ഭക്തനായ സുരേഷ് ഗോപിയുടെ രൂക്ഷ ഭാഷയിലുള്ള വിദ്വേഷ പ്രസംഗത്തെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരിക്കുമ്പോഴും വിശ്വാസിയായാലും അവിശ്വാസിയായാലും പൊതുവേ അറിയാൻ വലിയ താൽപര്യമില്ലാത്ത ചില കാര്യങ്ങളുണ്ട്. ഭാരതീയത പ്രകാരം എന്താണ് ഭക്തി ? ആരാണ് യഥാർത്ഥത്തിലുള്ള ഒരു ഭക്തൻ ? (പ്രതികരണം)