മുൻ മാതൃകകളിൽ പറഞ്ഞുവെച്ച മഹാ കാര്യങ്ങളല്ലാതെ എന്താണ് 'നൻപകൽ നേരത്ത് മയക്കം ' എന്ന ചിത്രത്തിന് സ്വന്തനിലയ്ക്ക് പ്രേക്ഷകരോട് പറയാനുള്ളത് ? പോയ കാലത്ത് വല്ലവരും ഉണ്ടാക്കിവെച്ച റിച്ചായ സംഭവങ്ങൾ പൊടി തട്ടിയെടുത്താൽ പുതിയ ചിന്തയോ പുതിയ ചിത്രമോ ഉണ്ടാകുമോ ? നൻപകൽ നേരത്തെ പിപ്പിടിവിദ്യ... (ലേഖനം)
കോഴിക്കോട് ജില്ലാ എൻആർഐ അസോസിയേഷൻ മുൻ ട്രഷറർ മുഹമ്മദലി അറക്കൽ നാട്ടിൽ നിര്യാതനായി
അവർ ഇവിടെത്തന്നെയുണ്ട്, ഇന്ത്യയുടെ അസ്ഥിവാരം തോണ്ടാൻ ! ഇന്ത്യയെ പല കഷണങ്ങളായി ചിതറിയ്ക്കാൻ ! സുസ്ഥിരമായ കേന്ദ്ര ഭരണത്തിലൂടെ ഇന്ത്യ അടക്കിവാണ കോൺഗ്രസിന്റെ ചിറകരിഞ്ഞ് വീഴ്ത്തിയവർ. അന്ന് കോൺഗ്രസിനെതിരെ ആയിരുന്നു അവർ തലങ്ങും വിലങ്ങും അക്രമം അഴിച്ചു വിട്ടതെങ്കിൽ, ഇന്ന് അതേ തന്ത്രം ബിജെപിയ്ക്ക് എതിരെ പ്രയോഗിയ്ക്കുന്നു... (ലേഖനം)