തടഞ്ഞുവച്ച ഏതെങ്കിലും കലാരൂപം ഹിറ്റാകാതിരുന്നിട്ടുണ്ടോ ? കാണേണ്ടവര്‍ കാണട്ടെ. വേണ്ടതു വേര്‍തിരിച്ചെടുക്കാന്‍ മനുഷ്യര്‍ക്കറിയാം. ചിന്തകള്‍ക്കെന്തിനു കടിഞ്ഞാണിടണം. ദ്വിഗ് വിജയ് സിങ്ങിനാകാമെങ്കില് അനില്‍ ആന്റണിക്കുമാകാം. മറ്റൊരു തുഗ്ലക്ക് മോഡലാണ് കൊളീജിയം. 'ബഞ്ചിനൊത്ത വക്കീല്‍' ഏര്‍പ്പാട് അവസാനിപ്പിക്കണം - നിലപാടില്‍ ആര്. അജിത് കുമാര്‍
സംസ്ഥാന ഭരണത്തിന്റെ മുഖമാകേണ്ടതാണ് മുഖ്യമന്ത്രിയുടെ ഓഫീസ്. ഉമ്മൻചാണ്ടി കേരളം കണ്ട മികച്ച മൂന്നാമത്തെ മുഖ്യമന്ത്രിയാണെങ്കിലും അദ്ദേഹത്തിന്റെ ഓഫീസ് കുത്തഴിഞ്ഞതായി. അങ്ങനെയാണ് ഭരണം തളികയിൽ വച്ച് പിണറായിക്ക് നൽകിയത്. പക്ഷേ അതേ അബദ്ധമാണിപ്പോൾ പിണറായിക്കും സംഭവിക്കുന്നത്. ആ ഓഫീസിലെ ഒന്നാം നമ്പറുകാരൻ ഇപ്പോൾ ജയിലിൽ നിന്നിറങ്ങിവന്ന് ഇഡിയുടെ തിണ്ണ നിരങ്ങുകയാണ്. എന്നിട്ടും മാറ്റമില്ലാതെ സിഎം ഓഫീസ് - പ്രതികരണത്തിൽ തിരുമേനി
മതമുള്ള നിങ്ങള്‍ക്ക് മതങ്ങളാല് പറയപ്പെട്ട മനുഷ്യത്വമുണ്ടോ, മര്യാദയുണ്ടോ ? ഓരോ ഭക്ഷണത്തിനും വ്യത്യസ്ത മതങ്ങളുടെ ചാപ്പയടിച്ച് ചര്‍ച്ചയ്ക്കു വെക്കുന്നത് ഭിന്നിപ്പിച്ചു ഭരിക്കുന്ന രഷ്ട്രീയ തന്ത്രമാണ്; മാധ്യമങ്ങളുടെ അടുപ്പത്ത് എന്താണ് വെന്തു കൊണ്ടിരിക്കുന്നത് ? വെജ് വാദവും നോണ്‍വെജ് വാദവുമാണ് കത്തിക്കുന്നത്, ഏതാണ് നല്ലത് ? ചര്‍ച്ച കത്തിക്കയറുകയാണ്- ബദരി നാരായണന് എഴുതുന്നു
രാജേഷ് ബാബു എന്ന സംഗീതസംവിധായകൻ... വേറിട്ടൊരു സംഗീത ജീവിതം... (ലേഖനം)