നാഷണല്‍ ക്രൈം റിക്കാര്‍ഡു ബ്യൂറോയുടെ കണക്കു പ്രകാരം ഇന്ത്യയില്‍ 2014 - ല്‍ 20 ആഭിചാര കൊലകളും 2017 - ല്‍ 92 ഉം 2019 - ല്‍ 112 ആഭിചാര കൊലപാതകങ്ങളും നടന്നു. ലോകം പരിഷ്കാരങ്ങളിലേയ്ക്ക് കുതിക്കുമ്പോഴും അനാചാരക്കൊലകള് ഇവിടെ കൂടുകയായിരുന്നു എന്നര്‍ത്ഥം. ഇതെല്ലാം സാധാരണ കൊലപാതകങ്ങളും അതിനുള്ള ശിക്ഷയുമാണിപ്പോള് - നിയമം ഉണ്ടായിട്ടില്ല. അതിനാല്‍ ആഭിചാരക്കൊലയ്ക്ക് വേറെ ശിക്ഷയുമില്ല - 'നിലപാടി'ല്‍ ഓണററി എഡിറ്റര്‍ ആര് അജിത് കുമാര്‍
ഓച്ചിറ തഴവയില്‍ "ഞങ്ങളും കൃഷിയിലേക്ക് " പദ്ധതിയുടെ ഭാഗമായി കൊയ്ത്തുത്സവം നടന്നു
കൊട്ടാരക്കരയിൽ സ്കൂൾ വിദ്യാർത്ഥിനിയെ നഗ്ന വീഡിയോകൾ കാണിച്ച് ലൈംഗികാതിക്രമം നടത്താൻ ശ്രമിച്ച യുവതി അറസ്റ്റിൽ
ശാസ്താംകോട്ട കായലിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു; കായലിൽ നീന്തുന്നതിനിടെയാണ് അപകടം