നാലാം ക്ലാസ് വിദ്യാർത്ഥിനി അനുഭവിച്ച പിതാവിന്റെയും രണ്ടാനമ്മയുടെയും കൊടിയ മർദ്ദനത്തിന്റെ വിവരം ആ താളിലൂടെ പുറംലോകം അറിഞ്ഞു. ഒരു വർഷമായി തുടരുന്ന ക്രൂര പീഡനത്തിൻ്റെ ചുരുക്കമാണ് നോട്ട്ബുക്കിൻ്റെ താളിൽ "എൻ്റെ അനുഭവം " എന്ന തലക്കെട്ടോടെ കുറിച്ചിട്ടിരിക്കുന്നത്. കൊടിയ മർദ്ദനത്തിൻ്റെ നോവുകൾ സമ്മാനിക്കുന്നത് - അഡ്വ. ചാര്‍ളി പോള്‍ എഴുതുന്നു
ജൂൺ 26: ലോക ലഹരി വിരുദ്ധ ദിനം. വേൾഡ് ഡ്രഗ് റിപ്പോർട്ട് പ്രകാരം 275 ദശലക്ഷത്തിലധികം പേർ മയക്കുമരുന്നിന് അടിമപ്പെട്ടു കഴിഞ്ഞു. 36.3 ദശലക്ഷത്തിലധികം പേർ നിരോധിത മയക്കുമരുന്നുപയോഗം മൂലം വൈകല്യങ്ങൾ അനുഭവിക്കുന്നവരാണ്. യുദ്ധം വേണ്ടത് ലഹരി ഭീകരതക്കെതിരെ അഡ്വ. ചാർളി പോൾ എഴുതുന്നു
രക്ഷിതാക്കൾ മക്കളുടെ മേൽ താൽപര്യമില്ലാത്ത കോഴ്സുകൾ അടിച്ചേൽപ്പിക്കുമ്പോൾ ആത്മസംഘർഷങ്ങളിൽ അകപ്പെടുകയാണ് കുട്ടികൾ. ഉന്നത വിദ്യാഭ്യാസ രംഗത്തേക്ക് കുട്ടികൾ താല്പര്യത്തോടെ കടന്നുവരണം. അവരെ പരീക്ഷണ മൃഗങ്ങൾ ആക്കാൻ തുനിയരുത്. ഉന്നത പഠനം; കുട്ടിയുടെ അഭിരുചിക്ക് ആകണം മുൻഗണന - അഡ്വ. ചാർളി പോൾ എഴുതുന്നു
2024 ൽ 3.16 ലക്ഷം പേരാണ് നായ്ക്കളുടെ കടിയേറ്റ് ചികിത്സ തേടിയത്. പേവിഷ പ്രതിരോധ വാക്സിൻ എടുത്തിട്ടും മരണങ്ങൾ ഉണ്ടാകുന്നത് നടുക്കം ഉണ്ടാക്കുന്നു. എല്ലാ തെരുവ് നായ്ക്കളെയും വന്ധീകരിക്കുമെന്നും തദ്ദേശസ്ഥാപനങ്ങളിൽ ഷെൽറ്റർ ഹോമുകൾ തുറക്കുമെന്നു മുള്ള സർക്കാർ പ്രഖ്യാപനം ഇതുവരെ നടപ്പാക്കിയിട്ടില്ല. പേ പിടിച്ചുള്ള ദാരുണ മരണത്തിലേക്ക് ജനങ്ങളെ തള്ളിവിടരുത് - അഡ്വ. ചാർളി പോൾ എഴുതുന്നു
സിനിമകളിലെ വയലൻസ്; യുവതലമുറയെ സ്വാധീനിക്കുന്നുവോ ? - അഡ്വ. ചാര്‍ളി പോള്‍ എഴുതുന്നു
ലഹരി ആദ്യം ആസക്തിയാണ് സൃഷ്ടിക്കുക. ലഹരി ലഭിക്കാതെ വരുമ്പോഴുള്ള 'പിൻവാങ്ങൽ' പ്രതികരണങ്ങളാണ് അടുത്തഘട്ടം. ലഹരിക്ക് വേണ്ടി ആരെയും ആക്രമിക്കുന്ന പ്രവണത കാണിക്കും. മാനസിക പ്രശ്നങ്ങൾ ഉണ്ടാകുന്നത് ഈ ഘട്ടത്തിലാണ്. രാസലഹരികൾ തലച്ചോറിനെ ഛിന്നഭിന്നമാക്കും. മനോനില തകരാറിലുമാക്കും - അഡ്വ. ചാര്‍ളി പോള്‍ എഴുതുന്നു
ലഹരി കാർന്നുതിന്നുന്ന യുവത്വം വലിയ അപകടത്തിൽ. രാസലഹരികൾ പിടിക്കപ്പെട്ടാൽ ഇനി യാതൊരും ഔദാര്യവും കിട്ടില്ല. ലഹരിയുടെ അളവിനനുസരിച്ച് കേസിന്റെ ബലവും കൂടും. വർഷങ്ങളോളം അകത്താകുമെന്ന് ഉറപ്പ്. ശിക്ഷിക്കപ്പെട്ടാൽ ജീവിതം കരിനിഴലിൽ. ഓർക്കുക, ലഹരി ഉപയോഗം ജീവിതം തകർക്കും - അഡ്വ. ചാര്‍ളി പോള്‍ എഴുതുന്നു