ബന്ധുനിയമനം, മാര്‍ക്ക് തട്ടിപ്പ്, നിയമലംഘനം, നയതന്ത്ര ചട്ടലംഘനം... ഇപ്പോള്‍ കള്ളക്കടത്ത് ആരോപണം - സത്യപ്രതിജ്ഞാ വാചകത്തില്‍ പറയുന്നവയില്‍ എന്ത് തെറ്റാണ് ഇനി കെടി ജലീല്‍ ചെയ്യാന്‍ ബാക്കിയുള്ളത് ! ഇഡി ചോദ്യം ചെയ്തിട്ടും മന്ത്രി ജലീല്‍ പദവിയില്‍ തുടരുന്നത് നാടിന് നാണക്കേട്. ഇറക്കിവിടണം / എഡിറ്റോറിയല്‍
ഗ്ലാസ് വാതില്‍ തകര്‍ന്ന് വീട്ടമ്മ മരിച്ച സംഭവത്തിന്റെ മറവില്‍ ഗ്ലാസ് വാതിലുകളെല്ലാം മാറ്റി ടഫന്‍ഡ് ഗ്ലാസുകള്‍ സ്ഥാപിക്കണമെന്ന ഉത്തരവുമായി കൊല്ലം കളക്റ്റര്‍. ലോക് ഡൌണ്‍ മൂലം മാസങ്ങള്‍ കടയടച്ചിട്ട് നില്ക്കക്കളിയില്ലാതായ സംരംഭകരെ വട്ടം ചുറ്റിക്കാന്‍ വീണ് കിട്ടിയ മറ്റൊരവസരം ! പെരുമ്പാവൂരിലെ ഒറ്റപെട്ട സംഭവത്തിന്റെ മറവിലെ കൊല്ലം കളക്ടറുടെ ഉത്തരവ് നാട്ടിലെ സാഹചര്യം മനസിലാക്കാതെയുള്ളത് ?
മാലാഖാ വിളികളൊക്കെ കൈയ്യിൽ വയ്ക്കുക ! സ്ത്രീകളാണെന്ന മിനിമം പരിഗണനയെങ്കിലും ഈ നേഴ്സുമാരോട് കാണിക്കണം ! നേഴ്സുമാരുടെ ആരോഗ്യവും സാമ്പത്തികവും സർക്കാർ സംരക്ഷിക്കണം ! അത് പഠിക്കാൻ കമ്മീഷനെ നിയോഗിക്കുക ! കരുതലും കാരുണ്യവും അവരിൽ നിന്നും വാങ്ങിയാൽ പോരാ അതവർക്ക് തിരിച്ചും നൽകണം !
ലോക ചരിത്രത്തിൽ തന്നെ ഏറ്റവുമധികം വിവാഹ, മരണ വീടുകൾ സന്ദർശിച്ച നേതാവ് ! മൃതദേഹത്തിന് മുമ്പിൽ നിൽക്കുമ്പോൾ മാണിസാർ ചിന്തിക്കുന്നത്. കെ എം മാണിയുടെ 3 വിജയ രഹസ്യങ്ങൾ ! പി ജെ ജോസഫിനെയും പി സി ജോർജ്ജിനെയും ഒപ്പം കൂട്ടിയതിന്റെ രഹസ്യങ്ങൾ ? കെ എം മാണി എന്ന സിദ്ധാന്തം ഇങ്ങനെ !!
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/post_banners/FBPodAMjJ6p8R6Ivncek.jpg)
/sathyam/media/post_banners/ggy09vsbigZOioEdhyS5.jpg)
/sathyam/media/post_banners/HJlkf5DwDa8ABqKje52a.jpg)
/sathyam/media/post_banners/MOOE8ORH2HupN23Jn83X.jpg)
/sathyam/media/post_banners/qW3DhLYvmxde2R6sYUcU.jpg)
/sathyam/media/post_banners/l6WFLskNBvAn0AEcGR4f.jpg)
/sathyam/media/post_banners/s9BwiaerhR7oxNvdHEdv.jpg)
/sathyam/media/post_banners/guCtkwNyDRXHffi0TwS9.jpg)
/sathyam/media/post_banners/2Ovde2FrmJIQwhEMNX9T.jpg)
/sathyam/media/post_banners/x2RSC6hzsTohF5BDUyqX.jpg)