കേരള രാഷ്ട്രീയത്തിന്റെയും മലയാള മാധ്യമങ്ങളുടെയും ക്രെഡിബിലിറ്റി കളഞ്ഞത് സോളാർ വിവാദം ? ഇപ്പോഴിതാ പഴയ വ്യഭിചാരപ്പണിക്കാരും കൂട്ടിക്കൊടുപ്പുകാരും വീണ്ടും കളം നിറയുന്നു. അന്ന് ഉമ്മൻ ചാണ്ടിക്കെതിരായിരുന്നു നിലവിളി എങ്കിൽ ഇപ്പോൾ ഒ.സിക്ക് വേണ്ടിയാണ് മുറവിളി. സോളാർ അന്വേഷണത്തിനും കോലാഹലങ്ങൾക്കുമായി കൊച്ചുകേരളം ചെലവാക്കിയത് കോടികൾ. ഒരു പടുവിളയ്ക്ക് ചക്കരപെണ്ണിന്റെ 'കമ്പിക്കഥ' കേൾക്കാൻമാത്രം ചെലവായത് 8 കോടി ! ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തേക്കാൾ കേരളം ചർച്ച ചെയ്ത ഈ അശ്ലീലം തുടരണോ ?
കേരളത്തിലേത് നിയോജകമണ്ഡലത്തില്‍ ചെന്നാലും 5000 വോട്ട് ഗ്യാരണ്ടിയുള്ള നേതാവ്. പ്രവര്‍ത്തക പിന്തുണയിലും ജനപിന്തുണയിലും ഒന്നാമന് ! ഒറ്റ കുഴപ്പം മാത്രം - കരുണാകരനുണ്ടായിരുന്ന ഒരു ഗുണം മുരളിക്കില്ലാതെ പോയി - മൂക്കാതെ പഴുത്തു ! ആഗ്രഹിച്ചത് കിട്ടിയില്ലെങ്കില്‍ ഉടന്‍ പിണങ്ങും. 2023 -ല്‍ ഇനി മല്‍സരത്തിനില്ലെന്ന് മുരളി പറയുന്നത് ഇത് മൂന്നാം തവണ - കെ മുരളീധരനിതെന്തു പറ്റി ?
കെ സുധാകരന് എറ്റെടുത്തിരിക്കുന്നത് 3 വെല്ലുവിളികള്‍, തടസങ്ങളും മൂന്ന് ! പ്രസിഡന്റ് പദവിയിലെ ആദ്യ ആഴ്ചയില്‍ നല്‍കിയത് പ്രതീക്ഷ തന്നെ. ഗ്രൂപ്പുകളെ അതിജീവിച്ച് പുനസംഘടന 51 -ല്‍ ഒതുക്കുമോ, 52 കടക്കുമോ ? അച്ചടക്കം കോണ്‍ഗ്രസിലെത്തുമോ ? കെ സുധാകരന് പിണറായിക്കൊത്ത എതിരാളിയാകുമോ അതോ മറ്റൊരു മുല്ലപ്പള്ളിയാകുമോ ? കെപിസിസി അധ്യക്ഷന്റെ പ്രതീക്ഷയും വെല്ലുവിളികളും ഇങ്ങനെ !
കമാന്റിംങ്ങ് പവറുള്ള ഒരു നേതാവ് കെപിസിസി പ്രസിഡന്റാകണമെന്നും അത് താന്‍ മാത്രമാണെന്നും കെ സുധാകരന് പറയുന്നു. പക്ഷേ ആന്റണിയും ഉമ്മന്‍ ചാണ്ടിയും രമേശുമൊക്കെ കെഎസ്യു കാലം മുതല്‍ അലഞ്ഞു തിരിഞ്ഞു നടന്നാണ് സംഘടന കെട്ടിപ്പടുത്തത്. സുധാകരന്റെ ചരിത്രമെന്താണ്. കരുണാകരന് ട്രസ്റ്റും കണ്ണൂര്‍ എഡ്യൂ പാര്‍ക്കും എന്തിന് ? കണ്ണൂര്‍ ഡിസിസിക്കും വേണ്ടി പോലും എത്രകാലമായി പിരിവു നടത്തിയെന്ന് ചോദിക്കുന്നതും കോണ്‍ഗ്രസുകാര്‍ തന്നെ ! ഒടുവില്‍ അതും സുധാകരന് തന്നെയാകുമോ ?
50 സെക്രട്ടറിമാരെ നിയമിക്കാന്‍ കെപിസിസി നല്‍കിയത് 116 അംഗ പട്ടിക. ആദ്യം 111 അയച്ചപ്പോള്‍ വെട്ടിക്കുറയ്ക്കാനായി എഐസിസി തിരിച്ചയച്ച പട്ടികയില്‍ 5 പേരുകൂടി ചേര്‍ത്ത് മടക്കിവിട്ടു. പട്ടിക മടക്കി ഹൈക്കമാന്റ്. ഗ്രൂപ്പുകളുടെ നോമിനികള്‍ മാത്രം 72, എംപിമാര്‍, മുന്‍ പിസിസി അധ്യക്ഷന്മാര്, ഗ്രൂപ്പ് രഹിത നേതാക്കള്‍ എന്നിവര്‍ക്കു പുറമേ 3 ഘടകകക്ഷി നേതാക്കള്‍ക്കും പിസിസിയിലേയ്ക്ക് നോമിനികള്‍ !
ബിബിസി റിപ്പോർട്ട് സംസ്ഥാന സർക്കാരിനുള്ള എട്ടിന്റെ പണി ? ആദ്യം മാനേജ്മെന്ററിയാതെ 'ഒപ്പിച്ചെടുത്ത' 'പിആർ' റിപ്പോർട്ടിന്റെ കണക്കുതീർക്കാൻ വീഴ്ചകൾ അക്കമിട്ടു നിരത്തി... കേരളത്തിന്റെ അന്താരാഷ്ട്ര വീമ്പിളക്കൽ തേച്ചൊട്ടിച്ച് ബിബിസിയുടെ വിശദ റിപ്പോർട്ട് ! പതർച്ച മറയ്ക്കാൻ പ്രതിപക്ഷ സമരങ്ങളെ പഴിചാരി മുഖ്യമന്ത്രിയുടെ ചടുല നീക്കം !
ജ്യോതിരാദിത്യ സിന്ധ്യയുടെ കാര്യത്തിൽ കരുതലോടെ കോൺഗ്രസ് ! സിന്ധ്യ തിരിച്ചുവരില്ലെന്ന് കോൺഗ്രസ് വിശ്വസിക്കുന്നില്ല ? യുവനേതാവിനെ കുടുക്കിയത് കേസുകൾ നിരത്തി ! കോൺഗ്രസിൽ തുടരണമെങ്കിൽ വലിയ വില നൽകേണ്ടി വരുമെന്നറിഞ്ഞപ്പോൾ ചുവടുമാറ്റം ! 'മഹാരാജായി' കണ്ടില്ലെങ്കിൽ സിന്ധ്യ നിലപാട് മാറ്റും !