പെന്ഷന് വാങ്ങാന്‍ ക്യൂ നില്‍ക്കവെ മോന്സണ് മാവുങ്കലിന്റെ ഭാര്യ ത്രേസ്യാമ്മ കുഴഞ്ഞുവീണ് മരിച്ചു
അതിക്രമിച്ചുകയറി ട്രാവല്‍സ് മാനേജരെ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍
ദേശീയ നേതാവായ വേണുഗോപാലിന്റെ മാസ് എന്‍ട്രിയിലൂടെ ദേശീയ ശ്രദ്ധയാകർഷിച്ച ആലപ്പുഴയില്‍ കച്ചമുറുക്കി മുന്നണികള്‍. കഴിഞ്ഞ തവണ കൈവിട്ട ഏക സീറ്റ് തിരിച്ചെടുക്കാൻ വേണുഗോപാല്‍. കഴിഞ്ഞ തിരഞ്ഞെടുപ്പിലെ ഏക കനൽ തരിയെ കൈവിടാതിരിക്കാൻ എൽഡിഎഫ്. എ-ക്ലാസ് മണ്ഡലത്തിൽ എങ്ങനെയും താമര വിരിയിക്കാൻ ബിജെപിയും. സാമുദായിക ധ്രുവീകരണം അടക്കം നിർണായകമാവുന്ന മണ്ഡലത്തിൽ വിജയം ആർക്കൊപ്പം ?
കായംകുളത്തെ സി.പി.എമ്മിൽ താൽക്കാലിക വെടിനിർത്തൽ; രാജി പ്രഖ്യാപിച്ച ഏരിയാ കമ്മിറ്റി അംഗത്തെയും ജില്ലാ പഞ്ചായത്തംഗമായ മകനെയും അനുനയിപ്പിച്ചു; സഹകരിക്കാതെ മാറിനിന്ന ഏരിയാ കമ്മിറ്റി അംഗം പ്രസന്നകുമാരി വീണ്ടും പാർട്ടിയിൽ സജീവമായി; നിലപാട് മാറ്റം മന്ത്രി സജി ചെറിയാൻെറ നേരിട്ടുളള ഇടപെടലിനെ തുടർന്ന് ! സജിയുടെ മധ്യസ്ഥ നീക്കം സി.പി.എം സംസ്ഥാന നേതൃത്വത്തിൻെറ നിർദ്ദേശം പാലിച്ച്; പാർട്ടിയെ പ്രതിരോധത്തിലാക്കിയ കത്ത് ചോർച്ചക്ക് ശേഷം അനുനയ ശ്രമം നടത്തിയതിൽ ഒരുവിഭാഗത്തിന് അമർഷം
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/media_files/BeS8GAwCf2grCNOT5mcI.jpg)
/sathyam/media/media_files/j4zxluEL5k5pnqBZAWGS.jpg)
/sathyam/media/media_files/yMG6mnZnIHfbabwcLyC5.jpg)
/sathyam/media/media_files/zlbzibmb33biQC1tKLx0.jpg)
/sathyam/media/media_files/mk4N0Npfg93UkWetK0AE.jpg)
/sathyam/media/media_files/zEBcfoILixp9UetRkO8t.jpg)
/sathyam/media/media_files/kaloBLPTAiI9LQOdN4Sf.jpg)
/sathyam/media/media_files/8k2O7Iu2SLMm2fVVikhH.jpg)
/sathyam/media/media_files/pRppbcwjIAnZJhu9fiQD.jpg)
/sathyam/media/media_files/i2qrhCpK0VBezGhen7LZ.jpg)