പി.പി ദിവ്യയ്ക്ക് വിനയായത് മുഖ്യമന്ത്രിയുടെ ഓഫീസിനെ വിവാദത്തിലേയ്ക്ക് വലിച്ചിഴയ്ക്കാന്‍ നടത്തിയ ശ്രമം. 'വൈകിവന്ന' പരാതി 'സ്വീകരിക്കാന്‍' സിഎം ഓഫീസ് തയ്യാറായില്ല. പകരം നിയമം നിയമത്തിന്റെ വഴിയ്ക്ക് നീങ്ങാന്‍ നിര്‍ദേശം നല്കി. രാജിയ്ക്കും ജാമ്യമില്ലാ കേസിനും പിന്നാലെ പാര്‍ട്ടി നടപടിയും ഉറപ്പ്. ദിവ്യ വീണ വഴി ഇങ്ങനെ !
പ്രശാന്തനെ പഴിചാരി കേസില്‍ നിന്നും തടിയൂരാന്‍ പി.പി ദിവ്യയുടെ നീക്കം. കൈക്കൂലി നല്‍കിയെന്ന് പറഞ്ഞത് പ്രശാന്തനാണെന്ന് മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ ദിവ്യ വെളിപ്പെടുത്തിയത് പുതിയ കഥകള്‍ മെനയാന്‍. കൈക്കൂലി നല്‍കാനെന്ന് പറഞ്ഞ് 98500 രൂപ 'ബന്ധപ്പെട്ടവരില്‍' നിന്നും പ്രശാന്തന് കൈപ്പറ്റിയിരുന്നെന്ന് വരുത്തി തീര്‍ക്കാനും ശ്രമം
എഡിഎമ്മിന്റെ മരണത്തിന് ഉത്തരവാദിയായ പി.പി. ദിവ്യയോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കാന്‍ സിപിഎം നിര്‍ദ്ദേശിച്ചത് ഗത്യന്തരമില്ലാതെ; ഇത് ഉപതെരഞ്ഞെടുപ്പിലെ തിരിച്ചടി ഭയന്നുള്ള സിപിഎമ്മിന്റെ താത്കാലിക പിന്മാറ്റം മാത്രം, എഡിഎമ്മിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ സര്‍ക്കാർ വെള്ളം ചേർക്കരുതെന്ന് കെ. സുധാകരൻ
എ.ഡി.എം നവീൻ ബാബുവിന്റെ മരണം, സ്ഥലംമാറ്റത്തിനായി ഉന്നത ഉദ്യോഗസ്ഥരെ സമീപിച്ച് കളക്ടർ
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/media_files/2024/10/16/h5vJdfnHOGhEOFgiQQ1S.jpg)
/sathyam/media/media_files/2024/10/19/7nEFc8OSGzvTDU3xIeyp.jpg)
/sathyam/media/media_files/2024/10/18/YBx4Sjo72n1d52vhAY5B.jpg)
/sathyam/media/media_files/GpWD5Q1RwVU1k2xAn8rO.jpg)
/sathyam/media/media_files/2024/10/16/h4AmWpH740oYV2FTxbok.jpg)
/sathyam/media/media_files/2024/10/18/LFYwfqedynvhHz68eHgL.jpg)
/sathyam/media/media_files/2024/10/16/WF8A8oYxfX5JE54rARJT.jpg)
/sathyam/media/media_files/2024/10/18/64rtyc3KRYHqN2Ol9F5b.jpg)
/sathyam/media/media_files/w8MbLp9kSXuia3VdCmuJ.jpg)
/sathyam/media/media_files/2024/10/18/6VeepNClBdtxLMk1canc.jpg)