സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയായി എം.വി ഗോവിന്ദൻ തുടരും. സമ്മേളനം തിരഞ്ഞെടുക്കുന്ന സെക്രട്ടറിയാകുന്നത് ഇതാദ്യം. ഗോവിന്ദന് മുന്നിലെ പ്രധാന വെല്ലുവിളി തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾ. വിഭാഗീയതയില്ലെങ്കിലും പ്രാദേശികമായി നിലനിൽക്കുന്ന പ്രശ്നങ്ങളെ ഇല്ലാതാക്കുകയെന്ന സംഘടനാ വെല്ലുവിളിയും കടുപ്പം തന്നെ
സംസ്ഥാന കമ്മിറ്റിയിലേക്ക് ആരെല്ലാം ? സി.പി.എമ്മിൽ ചർച്ച സജീവമായി. പുതുതായി തിരഞ്ഞെടുക്കപ്പെട്ട 5 ജില്ലാ സെക്രട്ടറിമാരും സംസ്ഥാന കമ്മിറ്റി അംഗത്വം ഉറപ്പാക്കി. പരിഗണനാ ലിസ്റ്റിൽ മന്ത്രിമാരും ജില്ലാ സെക്രട്ടറിമാരും യുവജന സംഘടനാ നേതാക്കളും. ക്ഷണിതാക്കളായ ജോൺ ബ്രിട്ടാസും ബിജു കണ്ടക്കൈയും സ്ഥിരാംഗങ്ങളാകും
നവകേരള രേഖ പാര്‍ട്ടിയുടെ രാഷ്ട്രീയ-സംഘടനാ ലൈനാണോ? സിപിഎം സംസ്ഥാന സമ്മേളനത്തില്‍ മുഖ്യമന്ത്രി അവതരിപ്പിച്ച നവകേരള രേഖയിലെ നിര്‍ദ്ദേശങ്ങളില്‍ സംശയം പ്രകടിപ്പിച്ച് പ്രതിനിധികള്‍. യൂസര്‍ ഫീ വിഷയത്തില്‍ ജനങ്ങള്‍ തെറ്റിദ്ധരിക്കാന്‍ ഇടയാകരുത്. വ്യക്തത വരുത്തിയ ശേഷം മാത്രമേ നടപ്പില്‍ വരുത്താന്‍ പാടുള്ളു എന്നും ആവശ്യം
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/media_files/2025/03/06/wEvlaoQJTWEbsYhvFNvV.webp)
/sathyam/media/media_files/2025/03/09/ZfTdgBrNBnUfaKT78ifj.jpg)
/sathyam/media/media_files/2025/03/05/dIWiTX6aABG5KpxxohaU.jpg)
/sathyam/media/media_files/2025/03/08/WCT9D3cV8kebSLxk1Ihq.webp)
/sathyam/media/media_files/2025/03/08/xD8id5q6ikllOTwAd0AU.webp)
/sathyam/media/media_files/kEulj9QXq4Br5zpKIfAl.jpg)
/sathyam/media/media_files/2025/03/07/dk6Kc4f5avYbQLsZBxRt.jpg)
/sathyam/media/media_files/2025/03/08/RouUX4VSI9Ch89RHqzHw.jpg)
/sathyam/media/media_files/2025/02/20/uUZyJyCRc1SzSxru0iba.jpg)
/sathyam/media/media_files/2025/03/08/qBmaVpW7aI4OP1c0tXR9.jpg)