നവരാത്രി ആഘോഷം, സംസ്ഥാനത്ത് 30ന് പൊതുഅവധി പ്രഖ്യാപിച്ചു
കാലാവസ്ഥ വില്ലനായി, തിരുവോണം ബംപർ നറുക്കെടുപ്പ് മാറ്റിവച്ചു
ജനങ്ങള്‍ക്ക് കൃത്യസമയത്ത് സേവനം നല്‍കിയില്ലെങ്കില്‍ ഉദ്യോഗസ്ഥര്‍ സ്വന്തം ശമ്പളത്തില്‍ നിന്ന് പിഴ നല്‍കണം. സഹപ്രവര്‍ത്തകരെ രക്ഷിക്കാന്‍ അപ്പീല്‍ അധികാരി ഒത്തുകളിച്ചാലും പിഴ. സേവനങ്ങള്‍ കാര്യക്ഷമമാക്കാന്‍ അറ്റകൈ പ്രയോഗവുമായി സര്‍ക്കാര്‍. സേവനം നിഷേധിക്കപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരവും കിട്ടും. തിരഞ്ഞെടുപ്പിന് മുന്‍പുതന്നെ ജനങ്ങള്‍ക്ക് മികച്ച സേവനം ഉറപ്പാക്കാനുള്ള നിയമം വരും. സര്‍ക്കാരിലെ ചുവപ്പുനാട ഇനിയെങ്കിലും അഴിയുമോ?
എയിംസ് വിഷയത്തിൽ എനിക്ക് ഒറ്റ നിലപാട് : കേന്ദ്രമന്ത്രി സുരേഷ് ഗോപി
വിജയിച്ചത് മന്ത്രി ഗണേശിനെ ഉപയോഗിച്ച് സി.പി.എം നടത്തിയ സോഷ്യല്‍ എന്‍ജിനിയറിംഗ്. സര്‍ക്കാരിനും എന്‍.എസ്.എസിനുമിടയിലെ മഞ്ഞുരുകി. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ പ്രതീക്ഷയോടെ സി.പി.എം. ഭൂരിപക്ഷ ഹിന്ദു വോട്ടുകള്‍ ഇടത്തേക്ക് ഒഴുകുമെന്ന് പ്രതീക്ഷ. വിശ്വാസ സമൂഹത്തിന് വിശ്വസിക്കാവുന്നത് ഇടതെന്ന വാക്കുകള്‍ക്ക് പിന്തുണയുടെ സ്വരം. എന്‍.എസ്.എസിന്റെ തണലില്‍ മൂന്നാം പിണറായി സര്‍ക്കാരിന് വഴിയൊരുങ്ങുന്നോ
മഴ മുന്നറിയിപ്പിൽ മാറ്റം: കേരളത്തിൽ 9 ജില്ലകളിൽ ശക്തമായ മഴ മുന്നറിയിപ്പ്, 4 ജില്ലകൾക്ക് ഓറഞ്ച് അലേർട്ട്
തലസ്ഥാനത്തെ മുക്കിയ മഴയേക്കാള്‍ അതിശക്തമായ ട്രോള്‍ മഴയില്‍ മുങ്ങി തിരുവനന്തപുരം കളക്ടര്‍. ഇന്നലെ മുതല്‍ മഴ കനത്തിട്ടും സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചത് രാവിലെ ആറരയ്ക്ക്. കുട്ടികള്‍ പകുതിവഴിയിലെത്തിയ ശേഷം തിരിച്ചുപോവേണ്ടി വന്നു. രാവിലെ ഏഴിന് ക്ലാസ് തുടങ്ങുന്ന സ്കൂളുകളുള്ള തലസ്ഥാനത്തെ അവധി പ്രഖ്യാപനം വന്‍വിവാദത്തില്‍. കളക്ടര്‍ അവധി പ്രഖ്യാപിച്ചത് മന്ത്രി ശിവന്‍കുട്ടിയുടെ താക്കീതിനു പിന്നാലെ
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/media_files/2025/06/13/yIHk9AMlzXLb5Z9aOcZf.jpg)
/sathyam/media/media_files/w5TeJPTlZ6somEH4SKni.jpg)
/sathyam/media/media_files/2025/09/26/onambumber-2025-09-26-17-21-28.jpg)
/sathyam/media/media_files/2025/09/26/river-water-level-2025-09-26-16-56-11.jpg)
/sathyam/media/media_files/2024/11/04/8nD9ydS6WkbVp4giPYuT.jpg)
/sathyam/media/media_files/2025/08/12/pinarai-vijayan-secreteriate-2025-08-12-14-27-51.jpg)
/sathyam/media/media_files/2025/03/30/LHBriejVOmDZ6oju4XWn.jpg)
/sathyam/media/media_files/2025/09/26/untitled-2025-09-26-15-20-02.jpg)
/sathyam/media/media_files/jChSaNnuCX59mDR0bqy2.jpg)
/sathyam/media/media_files/2025/09/26/untitled-2025-09-26-13-34-45.jpg)