'അവഹേളനവും അധിക്ഷേപവും'. പി.എം ശ്രീയിലെ നിലപാടിൽ കടുത്ത സമ്മർദ്ദത്തിൽ സി.പി.ഐ. പാർട്ടിയെ സി.പി.എം അവഹേളിച്ചെന്നും ആക്ഷേപിച്ചെന്നും വഞ്ചിച്ചുവെന്നും പൊതുവികാരം. പാർട്ടി നേതൃത്വത്തിനും സി.പി.എമ്മിന്റെ വല്യേട്ടൻ മനോഭാവത്തിനുമെതിരെ സി.പി.ഐയിൽ കടുത്ത അമർഷം. പ്രതിഷേധമറിയിക്കാൻ വിവിധ മാർഗങ്ങൾ ആലോചിച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം. സി.പി.ഐയുടെ അമർഷം ചായക്കോപ്പയിലെ കൊടുങ്കാറ്റെന്ന് വിലയിരുത്തി സി.പി.എം നേതൃത്വം
പിഎം ശ്രീയിൽ ഒപ്പിട്ടതിനു പിന്നിൽ വലിയ ഗൂഢാലോചന. ഡി. രാജയ്ക്ക് കത്തയച്ച് ബിനോയ് വിശ്വം
കേന്ദ്രപദ്ധതികളിൽ 'ഒത്തുതീർപ്പ്' നയതന്ത്രം; കേരളത്തിന്റെ താത്പര്യങ്ങൾ സംരക്ഷിക്കും: തോമസ് ഐസക്
പി.എം. ശ്രീയിൽ ഒപ്പിട്ടതോടെ ഇതുവരെ ആർ.എസ്.എസിന്റേതെന്ന് ആക്ഷേപിച്ചിരുന്ന കേന്ദ്ര സിലബസ് കേരളത്തിൽ നടപ്പാക്കേണ്ടി വരും. സ്കൂളിനു മുന്നിൽ പി.എം ശ്രീ ബോർഡും പ്രധാനമന്ത്രിയുടെ ചിത്രവും. അക്കാഡമിക് നിരീക്ഷണത്തിന് വിദ്യാസമീക്ഷാകേന്ദ്രം. ഭാവിയിൽ സ്കൂൾ നടത്തിപ്പിന് സ്വകാര്യ പങ്കാളിത്തം വരും. ആർഎസ്എസ് സങ്കൽപത്തിലുള്ള ദേശീയതാ സങ്കൽപങ്ങൾ അടിച്ചേൽപ്പിക്കും. സ്കൂളുകളിൽ ഹിന്ദുത്വ ആശയങ്ങൾ പ്രചരിപ്പിക്കും. നിലവിലെ പ്ലസ്ടു സംവിധാനം പൊളിച്ചടുക്കും. ഇത്രയും എതിർപ്പുകളുണ്ടായിട്ടും കേരളം പി.എം ശ്രീയിൽ ഒപ്പിട്ടത് 1466കോടിക്ക് വേണ്ടി മാത്രമോ ?
പി.എം ശ്രീയില്‍ ഒപ്പിട്ടതോടെ ഇതുവരെ ആര്‍എസ്എസിന്റേതെന്ന് ആക്ഷേപിച്ചിരുന്ന കേന്ദ്ര സിലബസ് കേരളത്തില്‍ നടപ്പാക്കേണ്ടി വരും. സ്കൂളിനു മുന്നില്‍ പി.എം ശ്രീ ബോര്‍ഡും പ്രധാനമന്ത്രിയുടെ ചിത്രവും. അക്കാഡമിക് നിരീക്ഷണത്തിന് വിദ്യാസമീക്ഷാകേന്ദ്രം. ഭാവിയില്‍ സ്കൂളുകളില്‍ ഹിന്ദുത്വ ആശയങ്ങള്‍ പ്രചരിപ്പിക്കും. ഇത്രയും എതിര്‍പ്പുകളുണ്ടായിട്ടും കേരളം പി.എം ശ്രീയില്‍ ഒപ്പിട്ടത് 1466 കോടിക്ക് വേണ്ടി മാത്രമോ ?
പി.എം ശ്രീയിൽ ഒപ്പിട്ടതോടെ തെളിയുന്നത് സിപിഎം-ബി.ജെ.പി രഹസ്യ ബന്ധം. മുഖ്യമന്ത്രി വിദേശത്തായിരിക്കെ അതീവരഹസ്യമായി നടത്തിയ ഓപ്പറേഷൻ സി.പി.ഐയെ പൊള്ളിച്ചു. മുന്നണി വിടുന്നതും മന്ത്രിമാരെ പിൻവലിക്കുന്നതുമടക്കം കടുത്ത തീരുമാനങ്ങൾ പരിഗണനയിൽ. വരുന്ന മന്ത്രിസഭാ യോഗങ്ങൾ ബഹിഷ്കരിക്കും. സി.പി.എമ്മിന്റെ ബി.ജെ.പി ബന്ധം ചൂണ്ടിക്കാട്ടി സി.പി.ഐ മുന്നണിവിട്ടാൽ കേരള രാഷ്ട്രീയത്തിൽ പൊട്ടിത്തെറി. തിരഞ്ഞെടുപ്പിന്റെ പടിവാതിലിൽ ഇടതുമുന്നണി പുകയുന്നു
സംസ്ഥാനത്ത് മഴമുന്നറിയിപ്പ് പുതുക്കി: ഇന്ന് രണ്ട് ജില്ലകൾ ഓറഞ്ച് അലർട്ട്
പിഎം ശ്രീ എല്‍ഡിഎഫില്‍ ചര്‍ച്ച ചെയ്യും. കരാറിലെ വ്യവസ്ഥകള്‍ എന്തെന്ന് മനസ്സിലാക്കണം: ടിപി രാമകൃഷ്ണന്
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/media_files/2025/06/21/sasi-tharoor-7-2025-06-21-18-07-59.jpg)
/sathyam/media/media_files/2025/10/24/pm-shri-cpi-2025-10-24-15-58-31.jpg)
/sathyam/media/media_files/2025/06/13/yIHk9AMlzXLb5Z9aOcZf.jpg)
/sathyam/media/media_files/pvrJzid2vEgNUQ5FXyql.jpg)
/sathyam/media/media_files/n4PIZewphwSVIvMjUyw1.jpg)
/sathyam/media/media_files/2025/10/24/images-1280-x-960-px467-2025-10-24-14-38-39.jpg)
/sathyam/media/media_files/2025/10/24/pinarai-vijayan-narendra-modi-2025-10-24-14-30-29.jpg)
/sathyam/media/media_files/2025/10/24/images-1280-x-960-px466-2025-10-24-14-29-39.jpg)
/sathyam/media/media_files/jChSaNnuCX59mDR0bqy2.jpg)
/sathyam/media/media_files/2025/05/26/jCt7kIVO4y3mKWj7gaT1.jpg)