പാലായില്‍ കൊട്ടാരമറ്റത്തുള്ളത് പ്രൈവറ്റ് ബസ്സ്റ്റാന്ഡാണെന്ന് ധരിക്കരുത്.. അത് മുനിസിപ്പല്‍ 'മൈതാന'മാണ് ! പൊതുയോഗങ്ങള്‍ക്ക് ആവശ്യപ്പെട്ടാല്‍ അത് വിട്ടുകൊടുക്കും ! അല്ലാത്തപ്പോള്‍ ബസുകള്‍ക്കും യാത്രക്കാര്‍ക്കും കയറിയിറങ്ങാം. പൊതുയോഗമുണ്ടെങ്കില് 40 ഡിഗ്രി ചൂടില്‍ നാട്ടുകാര്‍ നടുറോഡിലിറങ്ങി നില്ക്കും. നാലാള് കൂടാന്‍ തക്കവിധം പാലായില്‍ ഒരു സ്ഥലം വേറെ വേണ്ടേ ? വിവാദങ്ങളൊക്കെ ചുമ്മാ .. ! വേണമെങ്കില്‍ നഗരസഭ പിന്നീടൊരു 'മാപ്പ്' ചോദിച്ചോളും .. പാലായിലെ പന്തലും ബസ്റ്റാൻഡും വിവാദമായതിങ്ങനെ
കോണ്‍ഗ്രസ് നേതാവ് ചന്ദ്രമോഹന് ഗാന്ധിദര്‍ശന്‍ വേദിയുടെ പ്രഥമ മാനവ സേവാ പുരസ്കാരം
യാത്രക്കാരും വ്യാപാരികളും പെരുവഴിയിൽ; പാലായിൽ ബസ് സ്റ്റാൻഡ് കെട്ടിയടച്ച് എം.വി ഗോവിന്ദന് സ്വീകരണം
മേലുകാവിലെ അനധികൃത പാറ ഖനനത്തിനും ലോഡ് നീക്കത്തിനുമെതിരെ ജിഎസ്ടി നടപടി. രണ്ട് ടിപ്പറുകള്‍ പിടിച്ചെടുത്തു. ഇന്നത സ്വാധീനത്തില്‍ നടപടിയെടുക്കാന്‍ ജിയോളജി, പോലീസ് അധികാരികള്‍ കാലതാമസം വരുത്തിയതായും ആക്ഷേപം. വീട് വയ്ക്കാന്‍ ഭൂമി നിരപ്പാക്കുന്നതിനിടെ സൈറ്റില്‍ കയറി ലോറിയും ജെസിബിയും പിടിച്ചെടുത്ത പാലായിലെ റവന്യു അധികൃതരുടെ അധികാര പരിധിയില്‍ നടക്കുന്നത് കോടികളുടെ അനധികൃത ഖനനം ?
ഭവനരഹിതരുടെ തോഴനായി അരുവിത്തുറ പള്ളി വികാരി ഫാ. ഡോ. അഗസ്റ്റിൻ പാലയ്ക്കപ്പറമ്പിലച്ചൻ
കെ.പി.സി.സി സെക്രട്ടറി ഫിലിപ്പ് ജോസഫിന്റെ പിതാവ് എ കെ ജോസഫ് അന്തരിച്ചു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/post_banners/htNx5KF0DQFXPTyG7T9s.jpg)
/sathyam/media/post_banners/ZjkxCrUdhWqSUkTm4R8V.jpg)
/sathyam/media/post_banners/D1Bbdgi4LvJOJyt0GwsP.jpg)
/sathyam/media/post_banners/pFGkNNdSMkf3d7LLScH2.jpg)
/sathyam/media/post_banners/adldWWjxlRhKIHCkNtrd.jpg)
/sathyam/media/post_banners/EMXqOjFZmSHvckg4QWsp.jpg)
/sathyam/media/post_banners/E3nkpXoMQLOZE9ffCNjm.jpg)
/sathyam/media/post_banners/rAThwVI8AGc1rfTtoDAr.jpg)
/sathyam/media/post_banners/oMQSrBlZiNnPOI762boQ.jpg)
/sathyam/media/post_banners/xBrPJ2PWA7IOjFDXaZET.jpg)