വിവരമില്ലാത്ത സംഗീത സംവിധായകര്‍ ഒരുപാടുള്ള കാലമാണിത്, പാടാതിരിക്കാന്‍ നിര്‍വാഹമില്ലാത്തതിനാല്‍ മാത്രം പാടി താന്‍ പണം വാങ്ങുകയാണെന്നു വെട്ടിത്തുറന്നു പറയാന്‍ ജയചന്ദ്രനു മാത്രമേ കഴിയൂ; പറഞ്ഞു കൊടുത്തത് പാടി മാത്രം ശീലിച്ചവര്‍ക്ക് അതിനുള്ള ആത്മബലമുണ്ടാകണമെന്നില്ല - ബദരി നാരായണന് എഴുതുന്നു
സർവ്വാംഗം മുന്തിയ വസ്ത്രത്തിൽ മൂടി നടക്കുന്നതൊക്കെ കൊള്ളാം; ഓരോ മനുഷ്യനും പിറന്നു വീഴുന്നത് നഗ്നനായിട്ടാണ് എന്ന് വല്ലപ്പോഴുമൊന്ന് ഓർക്കുന്നത് നന്ന്; ക്ഷേത്രങ്ങൾ നഗ്ന ശിൽപങ്ങൾ കൊണ്ടു നിറഞ്ഞ നാട്ടിൽ നഗ്നശരീരം ശിൽപമാക്കണമെങ്കിൽ ഏതു കാനായിക്കും ഇപ്പൊഴും നെഞ്ചിടിക്കും - ബദരി നാരായണന് എഴുതുന്നു
വന്നു വന്ന് ജനം ടീവിയേതാ, മീഡിയവണ്‍ ചാനലേതാ ഒരു പിടിയും കിട്ടാതായി, അനില്‍ നമ്പ്യാരേതാ പ്രമോദ് രാമനേതാ ഒരു പിടിയുമില്ല ! നിഷ്കളങ്ക മാധ്യമപ്രവര്ത്തനമല്ലിത്: കാവി വര്‍ഗീയത എങ്ങനെയും കേരളത്തില്‍ പച്ച പിടിച്ചെങ്കിലേ അതു കാട്ടി ഭയപ്പെടുത്തി ഇവര്‍ക്കിവരുടെ പച്ച വര്‍ഗീയതയ്ക്ക് ഇവിടെ വലിയ തോതില്‍ വേരോട്ടം ഉണ്ടാക്കിയെടുക്കാന്‍ കഴിയൂ എന്ന തിരിച്ചറിവാണിത്: ബദരി നാരായണന് എഴുതുന്നു