മുൻ പ്രതിരോധ മന്ത്രി ജോർജ് ഫെർണാണ്ടസ് 'ചൈനയാണ് ഇന്ത്യയുടെ യഥാർത്ഥ ശത്രു' എന്നുപറഞ്ഞത് ബി.ജെ.പി. നെത്ര്വത്വം എന്തുകൊണ്ട് അംഗീകരിച്ചില്ല? പാക്കിസ്ഥാൻ വിരോധവും, മുസ്ലീം വിരോധവും പറഞ്ഞുകൊണ്ടിരുന്ന ബി.ജെ.പി യും, സംഘപരിവാറുകാരും ഇന്ത്യയുടെ യഥാർത്ഥ ശത്രുവിനെ മറന്നുകളഞ്ഞില്ലേ?
കേരളത്തിലെ ത്രിതല പഞ്ചായത്ത് സംവിധാനത്തിലുള്ള പൊതുജനാരോഗ്യരംഗം മെച്ചപ്പെട്ട പ്രവർത്തനം കോവിഡ്19-നെ തുരത്തുന്ന കാര്യത്തിൽ കാഴ്ചവെക്കും; ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ കേരളം മാത്രമല്ലാ; തമിഴ്നാടും, കർണാടകവും ഗോവയും കൊറോണയെ പ്രതിരോധിക്കും; ഉത്തരേന്ത്യയുടെ കാര്യത്തിൽ സ്ഥിതി അതല്ലാ