ബജറ്റ് വിശകലനം
കണക്കുകള്കൊണ്ടുള്ള കൗശലം; തൊഴിലുറപ്പ് പദ്ധതിയെ കഴുത്ത് ഞെരിച്ച് കൊന്നു ! ബജറ്റിനെതിരെ വി ഡി സതീശന്
ഒമ്പത് വർഷമായി കേരളം പ്രതീക്ഷയോടെ കാത്തിരിക്കുന്ന എയിംസ് ഇത്തവണയുമില്ല. പറഞ്ഞു പറ്റിച്ച് വീണ്ടും കേന്ദ്രം. കേരളത്തെ തഴഞ്ഞ് തമിഴ്നാടിനും തെലങ്കാനയ്ക്കും ജമ്മുവിനുമെല്ലാം എയിംസ് നൽകി. മധുരയ്ക്ക് പുറമേ കോയമ്പത്തൂരിലും എയിംസ് വേണമെന്ന് തമിഴ്നാട്. കേരളത്തിന് കഞ്ഞി കുമ്പിളിൽ തന്നെ