സാമ്പത്തികം
പ്രത്യക്ഷ നികുതി വരുമാനത്തില്‍ വലിയ വര്‍ധനയാണ് രേഖപ്പെടുത്തുന്നത്. 2024-25 സാമ്പത്തിക വര്‍ഷത്തേക്കുള്ള നികുതി പിരിവില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത് വരെ 20 ശതമാനം വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. ജൂലൈ 23ന് അവതരിപ്പിക്കാനൊരുങ്ങി കേന്ദ്ര ബജറ്റ്; ആദായ നികുതിയില്‍ ഇളവ് ലഭിക്കുമെന്ന പ്രതീക്ഷയില്‍ നികുതിദായകര്‍
ഇന്ത്യയിലെ ടോപ് 100 റിയല്‍ എസ്റ്റേറ്റ് കമ്പനികളുടെ ലിസ്റ്റ് പുറത്ത്. കേരളത്തില്‍ നിന്ന് ലിസ്റ്റിൽ ഇടംനേടിയത് 3 കമ്പനികള്‍ മാത്രം. വമ്പന്‍ നേട്ടവുമായി അസറ്റ് ഹോംസ്. അസറ്റ് ഹുറൂണ്‍ ലിസ്റ്റില്‍ ഇടം നേടിയത് 1370 കോടിയുടെ മൂല്യവുമായി. കേരളത്തിൽ നിന്നും സ്കൈലൈനും എസ് എഫ് എസും ലിസ്റ്റിൽ