മഹാകവി കുമാരനാശാന്റെ കുട്ടിക്കവിതകളില്‍ നിന്ന്

പിലാവിലും തെങ്ങിലുമക്കവുങ്ങിലും വിലോലമായ് മാവിലുമങ്ങുമിങ്ങുമേ വിലങ്ങിടും നീ പ്രകൃതിക്കു ചാര്‍ത്തുവാന്‍ നിലാവുപൂമ്പട്ടിനു പാവു നെയ്കയോ?

IRIS
×