ഇന്ത്യന്‍ സിനിമ
”ഈ ഗ്രഹത്തിലെ ഏതെങ്കിലും ഒരു നടിക്ക് എന്നേക്കാള്‍ ബുദ്ധിയും റേഞ്ചും ഉണ്ടെങ്കില്‍ അവരുമായി ഒരു തുറന്ന സംവാദത്തിന് ഞാന്‍ തയ്യാറാണ്. അങ്ങനെ സംഭവിച്ചാല്‍ എന്റെ അഹങ്കാരം ഞാന്‍ മാറ്റിവയ്ക്കാം. പക്ഷേ അതുവരെ അഭിമാനത്തോടെയുള്ള ആഡംബരം ഞാന്‍ തുടരും.”; വീണ്ടും വിവാദ ട്വീറ്റുകളുമായി കങ്കണ