ഇലക്ഷന്‍ സ്പെഷ്യല്‍ ടീസറുമായി ഉള്‍ട്ട

നായകനും നായികയും കൂടിയുള്ള കസേരകളിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ അനൗണ്‍സ്‌മെന്റ് ഉള്‍പ്പെടുത്തിയാണ് ടീസറിനെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെടുത്തിയിരിക്കുന്നത്‌.

×