കോണ്‍ഗ്രസിനു പുറമേനിന്നു ശത്രുക്കൾ ഒരുകാലത്തും ആവശ്യമില്ലായിരുന്നു. പാർട്ടിക്കുള്ളിലെ പ്രശ്നങ്ങളാണു പല പിളർപ്പുകളിലേക്കും പ്രതിസന്ധികളിലേക്കും തകർച്ചയിലേക്കും നയിച്ചത്. സ്വയം കുഴിതോണ്ടാൻ ഇത്രയും മിടുക്കുള്ള നേതാക്കളെ വേറൊരു പാർട്ടിയിലും കാണില്ല....