20
Thursday January 2022

സെപ്തംബറോടെ കുട്ടികള്‍ക്കുള്ള 'കൊവാക്‌സിന്‍' എത്തുമെന്ന് പ്രതീക്ഷിക്കുന്നതായാണ് ഡൽഹി എയിംസ് (ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്) മേധാവി ഡോ. രണ്‍ദീപ് ഗുലേരിയ ഇപ്പോള്‍ പങ്കുവയ്ക്കുന്നത്.

ആശുപത്രി ചെലവുകൾ പരിഗണിക്കാതെ നിശ്ചിത തുക ആനുകൂല്യമായി നൽകുന്നതാണ് പദ്ധതി. സാധാരണ മെഡിക്ലെയിം പോളിസികളിൽനിന്ന് ഈ പദ്ധതിയെ വ്യത്യസ്തമാക്കുന്നതും അതാണ്. ക്ലെയിമിനായി ചികിത്സാചെലവുകളുടെ പകർപ്പുകൾ നൽകിയാൽ മതി.

എല്ലാ കാര്യങ്ങളും തനിയെ ചെയ്ത് പങ്കാളിയെയും മോശം ശീലത്തിലേക്ക് എത്തിക്കാതിരിക്കുക. വീട്ടുജോലിയും കുട്ടികളെ നോക്കുന്നതുമടക്കം എല്ലാ ഉത്തരവാദിത്തത്തിന്റെയും ഒരു ഭാഗം പങ്കാളി ചെയ്യേണ്ടത് തന്നെയാണ്.

ചോളത്തിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുള്ളതിനാൽ അത് കുടലിന്റെ ആരോഗ്യത്തെ വളരെയധികം പ്രോത്സാഹിപ്പിക്കും. കൂടാതെ അമിതമായി ഭക്ഷണം കഴിക്കുന്നതിൽ നിന്ന് നിങ്ങളെ തടയും.

കൊളസ്‌ട്രോള്‍ നിയന്ത്രിക്കുന്നതില്‍ വ്യായാമത്തിന് നിര്‍ണായക പങ്കുണ്ട്. ദിവസം 20 മിനുട്ട് വ്യായാമം ചെയ്യുക. ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിനും നല്ല കൊളസ്‌ട്രോളിന്റെ അളവ് കൂട്ടുന്നതിനും ഇത് പ്രധാനമാണ്.

ഓര്‍മ്മക്കുറവിനും തലവേദനക്കും പുറമെ ദഹനപ്രശ്‌നങ്ങള്‍, ശ്വാസതടസം, ശരീരവേദന എന്നിവയാണ് കുട്ടികളില്‍ കാര്യമായി കാണുന്ന പോസ്റ്റ് കൊവിഡ് പ്രശ്‌നങ്ങളത്രേ. എന്നാല്‍ പൊതുവേ കുട്ടികളില്‍ കൊവിഡ് അത്ര തീവ്രമാകാറില്ലെന്നും പോസ്റ്റ്...

പുരുഷന്മാര്‍ ഇന്ന് നേരിടുന്ന പ്രധാന ലൈംഗിക പ്രശ്‌നങ്ങളിലൊന്നാണ് ഉദ്ധാരണക്കുറവ്. ഈ അവസ്ഥയുള്ളവര്‍ക്ക് ആരോഗ്യകരമായ ലൈംഗിക താത്പര്യങ്ങള്‍ ഉണ്ടായിരിക്കുമെങ്കിലും പക്ഷേ, അതിനനുസരിച്ച് ശരീരം പ്രതികരിക്കില്ല. സ്‌ട്രെസ് ഇതിന് പ്രധാന...

അത്യാവശ്യ ഘട്ടങ്ങളിൽ ജീവൻ രക്ഷിക്കുന്നതിനായി സ്വീകരിക്കാവുന്ന മാർഗ്ഗമാണ് സിസേറിയൻ എങ്കിലും സാധാരണ പ്രസവം നടക്കാവുന്ന സാഹചര്യങ്ങളിൽ പോലും സിസേറിയൻ നടത്തുന്ന പ്രവണത വർധിച്ചു വരികയാണ്.

ചർമ്മത്തിന് തിളക്കം നൽകാനും ചർമ്മത്തിന്റെ തിളക്കം നിലനിർത്താനും ലിച്ചി ഫെയ്സ് പായ്ക്ക്; ചർമ്മത്തിന് ലിച്ചി നല്‍കുന്ന ഗുണങ്ങള്‍ അറിയാം

കുട്ടികൾക്കിടയിൽ പഠനവൈകല്യത്തിന് കൃതൃമ നിറങ്ങളടങ്ങിയ ഭക്ഷണങ്ങൾ കാരണമാകുന്നുണ്ട്.

വിരലുകളോ ചുണ്ടോ ഉപയോഗിച്ച് സ്ത്രീയെ രതിമൂർച്ഛയിലെത്തിച്ചശേഷം ലിംഗം ഉപയോഗിച്ചുള്ളവേഴ്ചയിലേക്കു കടക്കാം. ഇതിനിടെ സ്ക്യൂസ് ടെക്നിക് അടക്കമുള്ളവ പരീക്ഷക്കുക. ഇത് ഇരുവർക്കുംസംതൃപ്തി നൽകും.

താരന്‍ പോകാന്‍ മറ്റൊരു നല്ല പരീക്ഷണമാണ് തൈരും ആര്യവേപ്പിലയും. വേപ്പില അരച്ച് പേസ്റ്റ് പരുവത്തിലാക്കി അതില്‍ തൈരും കൂട്ടിച്ചേര്‍ക്കുക. ശേഷം ഈ മിശ്രിതം തലയോട്ടിയില്‍ നന്നായി തേച്ചുപിടിപ്പിക്കാം....

ബ്ലാക്ക്ഹെഡ്‌സ് അകറ്റാൻ ഉപ്പ്

, മത്തങ്ങ, ധാന്യങ്ങൾ, കശുവണ്ടി, മൾബറി, കല്ലുമ്മക്കായ,റെഡ് മീറ്റ് ഇറച്ചി വിഭവങ്ങൾ എന്നിവ ഇരുമ്പ് കൂടുതൽ അടങ്ങിയ ഭക്ഷണങ്ങളാണ്.

error: Content is protected !!