[smartslider3 slider=2]
l-News

നമ്പി നാരായണന്റെ അറസ്റ്റ് അനാവശ്യമായിരുന്നുവെന്ന് സുപ്രീംകോടതി. 50 ലക്ഷം നഷ്ടപരിഹാരം നല്‍കണം. ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി പഠിക്കാന്‍ സമിതി

ചാരക്കേസില്‍ ഉള്‍പ്പെടുത്തി അറസ്റ്റ് ചെയ്ത് ജയിലിലടച്ച പോലീസ് നടപടിക്കെതിരെ മുന്‍ ഐ എസ് ആര്‍ ഓ ശാസ്ത്രഞ്ജന്‍ നമ്പി നാരായണന്‍ സമര്‍പ്പിച്ച അനുകൂല വിധി.



[smartslider3 slider=3]
×