മലപ്പുറം
പൊന്നാനിയിലെ മുതിർന്ന കോൺഗ്രസ് നേതാവ് വി സെയ്ദ് മുഹമ്മദ് തങ്ങൾ അന്തരിച്ചു
നിലമ്പൂരില്‍ 'ദയനീയ' പ്രകടനം കാഴ്ചവച്ച അന്‍വറെ 'നിലമ്പൂര്‍ സുല്‍ത്താനെ'ന്നൊക്കെ വിശേഷിപ്പിച്ച് യുഡിഎഫിലെത്തിക്കാന്‍ നടന്ന നീക്കങ്ങള്‍ പൊളിയുന്നു. അന്‍വറിനായി വാദിച്ചവര്‍ ലക്ഷ്യം വച്ചത് വിജയത്തിന്റെ ക്രെഡിറ്റ് അന്‍വറിന് നല്‍കാനും, പാര്‍ട്ടിയില്‍ സതീശനെ വിമര്‍ശിച്ച് ഒതുക്കാനും ! അന്‍വര്‍ അജണ്ടയായതെങ്ങനെ ?