തിരുവനന്തപുരം
കോണ്‍ഗ്രസില്‍ ഗ്രൂപ്പുകള്‍ക്കെതിരെ പോരാടിയ യുവാക്കള്‍ പദവികളിലെത്തിയപ്പോള്‍ ഗ്രൂപ്പ് പുനരേകീകരണത്തിന് ചുക്കാന്‍ പിടിക്കുന്നു. യുവ നേതാക്കളില്‍ ചിലര്‍ക്ക് അടുത്ത തവണ പ്രതിപക്ഷ നേതാവാകാനും പിന്നത്തെ തവണ മുഖ്യമന്ത്രിയാകാനും ആഗ്രഹമത്രേ ! കേരളത്തില്‍ ഇന്നേവരെ കേട്ടിട്ടില്ലാത്തവിധം 'കാമവെറി' പൂണ്ടിറങ്ങിയ യുവ നേതാവിനെ സംരക്ഷിക്കാനിറങ്ങിയ യുവ നേതാക്കള്‍ക്കും തലയില്‍ 'പപ്പ് ' ? പ്രതീക്ഷയോടെ കണ്ട പുനസംഘടന ശാപമാകുമോ ?
പാല് വില വര്‍ദ്ധന നടപ്പാക്കാത്തതില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി മില്‍മ എറണാകുളം മേഖലാ യൂണിയന്
നാടുനീളെ പോലീസ് അതിക്രമങ്ങൾ തിരിച്ചടിയാവുമെന്ന് സർക്കാരിന് ഭയം. നിയമസഭയിൽ വിഷയം ആളിക്കത്തിച്ച് പ്രതിപക്ഷം. 2 എംഎൽഎമാർ സമരം തുടങ്ങിയത് അപ്രതീക്ഷിത തിരിച്ചടിയായി. ഒന്നര വർഷത്തിലേറെ സംരക്ഷിച്ചിരുന്ന പീച്ചി സിഐയെ സസ്പെൻഡ് ചെയ്ത് തലയൂരി സർക്കാർ. കുഴപ്പക്കാരായ പോലീസുകാർക്കെതിരേ കൂടുതൽ നടപടി വരും. പോലീസ് മർദ്ദന വിഷയത്തിൽ തിരുത്തലുമായി പിണറായി സർക്കാർ
വഖ്ഫ് നിയമഭേദഗതി: ഭാഗിക സ്റ്റേ അപര്യാപ്തം; ഭേദഗതി പൂർണമായും റദ്ദ് ചെയ്യണം - റസാഖ് പാലേരി
രാജനെ ഇടിച്ചിട്ട കാർ ഒളിപ്പിക്കാൻ ശ്രമം: എസ്എച്ച്ഒ അനിൽ കുമാറിന്റെ ഭാഗത്ത് ഗുരുതര വീഴ്ച