കൊവിഡ്-19;ആരോഗ്യ പ്രവർത്തകരുടെ സുരക്ഷക്കായുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ തേടി UNA സുപ്രീം കോടതിയെ സമീപിച്ചു.

മുംബൈ: വിവിധ സംസ്ഥാനങ്ങളിലായി നഴ്സുമാരുൾപ്പടെ 50 ലധികം ആരോഗ്യ പ്രവർത്തകർക്ക് കൊവിഡ് - 19 രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ കൊറോണ വാർഡുകളിൽ ജോലി ചെയ്യുന്ന ആരോഗ്യ പ്രവർത്തകരുടെ സുരക്ഷക്കായുള്ള...

×