കൊറോണയ്ക്കിടെ രാജ്യത്ത് വംശീയാധിക്ഷേപം

കൊറോണയ്ക്കിടെ രാജ്യത്ത് വംശീയാധിക്ഷേപവും. മുംബൈയിൽ മണിപ്പുർ സ്വദേശിയായ യുവതിയുടെ ദേഹത്തേക്ക് ബൈക്ക് യാത്രക്കാരൻ തുപ്പി. സാന്താക്രൂസ് ഈസ്റ്റിലെ കാലിന മിലിട്ടറി ക്യാമ്പിന് സമീപത്തായിരുന്നു സംഭവം. 25 വയസ്സുകാരിയായ...

×