കശ്മീരില്‍ ഭീകരവാദത്തിന് അറസ്റ്റിലായ അധ്യാപകന്‍ പൊലീസ് കസ്റ്റഡിയില്‍ മരിച്ചു

തീവ്രവാദവുമായി ബന്ധപ്പെട്ട അന്വേഷണത്തോട് അനുബന്ധിച്ച്‌ അറസ്റ്റിലായ സ്‌കൂള്‍ അദ്ധ്യാപകന്‍ പോലീസ് കസ്റ്റഡിയില്‍ മരണപ്പെട്ടു. പുല്‍വാമ ജില്ലയിലെ അവന്തിപോര സ്വദേശി റിസ്വാന്‍ പണ്ഡിറ്റാണ് (28) കസ്റ്റഡി മരണത്തിന് ഇരയായത്.

IRIS
×