കേരളം
സമ്മോഹൻ 2025; ദേശീയ ഭിന്നശേഷി കലാമേളയ്ക്ക് തിരുവനന്തപുരം ആതിഥ്യമരുളും
ലോട്ടറിയുടെ ജി.എസ്.ടി. 40 ശതമാനമായി വര്‍ധിപ്പിക്കാനുള്ള കേന്ദ്ര തീരുമാനം കേരളാ ഭാഗ്യക്കുറിക്കു തിരിച്ചടി. തൊഴിലാളികളുടെ വരുമാനത്തെ വർധന സാരമായി ബാധിക്കും. ഭാവിയില്‍ സമ്മാനഘടനയിലും ടിക്കറ്റു നിരക്കിലും മാറ്റം വരുത്തേണ്ടി വരും. കാരുണ്യ ചികിത്സാപദ്ധതിക്കും വര്‍ധന തിരിച്ചടി
'ജയിച്ചവര്‍ തോറ്റവരെ കളിയാക്കരുത്', നിയമസഭയില്‍ അതിഥിയായെത്തി മൂന്നാം ക്ലാസുകാരന്