18
Wednesday May 2022

പ്രാചീന കേരളത്തെപ്പറ്റിയുള്ള ചരിത്രരേഖകള്‍ വളരെ കുറവായതുകൊണ്ട് പല പ്രധാന ചരിത്ര സംഭവങ്ങളും ഇന്നും ഇരുള്‍മൂടി കിടക്കുന്നു. കേരളത്തിന്റെ ഭൂപ്രകൃതിയിലും ഉപരിതല ഘടനയിലും വലിയ മാറ്റങ്ങൾ ഉണ്ടാക്കിയ പ്രകൃതി...

കൊച്ചി: വൈറ്റില മേൽപ്പാലത്തിന്റെ നിർമ്മാണം മൂന്ന് മാസം മുൻപേ പൂർത്തിയായതാണെന്ന് വ്‌ളോഗർ ബെന്നി ജോസഫ് ജനപക്ഷം. തെരഞ്ഞെടുപ്പിന് വേണ്ടി പാലം പണിയും ഉദ്ഘാടനവും വൈകിപ്പിച്ചെന്ന് താൻ ഹൈക്കോടതിയിൽ...

കൊച്ചി: തരിശായി കിടന്ന സ്ഥലം ഒരു മാസത്തെ അധ്വാനം കൊണ്ട് കൃഷിഭൂമിയാക്കി സിപിഎം നേതാവും മുന്‍ മന്ത്രിയും മുന്‍ സ്പീക്കറുമായ കെ. രാധാകൃഷ്ണന്‍. മാധ്യമപ്രവര്‍ത്തകനായ എബ്രഹാം മാത്യു...

ഹേമ കമ്മീഷൻ റിപ്പോർട്ടുമായി ബന്ധപ്പെട്ട് നടന്ന ചർച്ചയിൽ പങ്കെടുത്ത അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രതിനിധികൾക്കെതിരെ ഷമ്മി തിലകൻ. ‘പൊന്നുരുക്കുന്നിടത്ത് പൂച്ചകൾക്ക് എന്താണാവോ കാര്യം?’ എന്ന ആമുഖത്തോടെയായിരുന്നു ഷമ്മിയുടെ...

സുരേഷ് ഗോപിയുടെ താടിയെ പരിഹസിച്ച് നിരവധി ട്രോളുകളാണ് സമൂഹമാധ്യമങ്ങളില്‍ വരാറുള്ളത്. കഴിഞ്ഞ ദിവസം അത്തരത്തില്‍ വന്നൊരു പരിഹാസത്തിന് താരത്തിന്റെ മകന്‍ ഗോകുല്‍ സുരേഷ് കിടിലന്‍ മറുപടി നല്‍കിയത്...

കൊച്ചി: ചലച്ചിത്രതാരവും ബിജെപി നേതാവുമായ സുരേഷ് ​ഗോപിയെ സോഷ്യല്‍ മീഡിയയില്‍ പരിഹസിച്ച വ്യക്തിക്ക് ചുട്ടമറുപടി നല്‍കി മകന്‍ ​ഗോകുൽ സുരേഷ്. ഒരു ഭാ​ഗത്ത് നടൻ സുരേഷ് ഗോപിയുടെ...

More News

ബിഗ് ബോസ് ഹൗസ്. കഴിഞ്ഞദിവസം വൈൽഡ് കാർഡ് എൻട്രി വഴി പുതിയ രണ്ട് മത്സരാർത്ഥികളെ ബിഗ് ബോസ് ഹൗസിലേക്ക് കടത്തിവിടുകയുണ്ടായല്ലോ. ഇതുവരെ മത്സരിച്ചവരുടെ ആത്മവീര്യം ചോർത്തുന്ന നടപടിയായിപ്പോയി ഇതെന്ന് പ്രേക്ഷകർ അഭിപ്രായപ്പെടുന്നു. പ്രേക്ഷകർ പുറത്താക്കിയ ഒരു മത്സരാർത്ഥിയെ വീറ്റോ പവ്വർ ഉപയോഗിച്ച് വല്യേട്ടൻ അകത്താക്കിയത് പ്രേക്ഷകരെ നേരത്തെ ഞെട്ടിച്ചതാണ്. ഇങ്ങനെ വേണോ ബിഗ് ബോസേ ഷോ കളർഫുൾ ആക്കാൻ എന്ന് പ്രേക്ഷകർ ചോദിയ്ക്കുന്നു. ആദ്യം മുതലേ ഉള്ള മത്സരാർത്ഥികളുടെ ഇടയിൽ നിന്നും വേണമല്ലോ ഫിനാലെയിലേയ്ക്ക് മത്സരാർത്ഥികൾ മുന്നോട്ട് […]

മലപ്പുറത്ത് സമ്മാനം വാങ്ങാനായി സ്റ്റേജിലെത്തിയ പത്താം ക്ലാസ് വിദ്യാർഥിനിയെ സമസ്ത നേതാവ് അപമാനിച്ച സംഭവത്തില്‍ പ്രതികരണവുമായി മാത്യു ടി തോമസ് എംഎല്‍എ. പെണ്‍കുട്ടിയായിപ്പോയി എന്ന കാരണത്താല്‍ ഇത്ര മ്ലേച്ഛത്തരം പാടുണ്ടോ എന്ന് എം.എല്‍.എ ഫേസ്ബുക്കില്‍ കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റ്: കഷ്ടം ! സമ്മാനം സ്വീകരിക്കുന്നതിനു വേദിയിലേക്ക് പെൺകുട്ടിയെ ക്ഷണിച്ചതിന് സംഘാടകർക്കു മേൽ മതനിഷ്‌ഠകളുടെ മറവിൽ ശകാരങ്ങൾ വർഷിക്കുന്ന ദൃശ്യങ്ങൾ ഇന്നത്തെ വാർത്തകളിൽ കാണാനിടയായി. പഠനമികവിന് സമ്മാനിതയായത് 16 വയസ്സുകാരി പെൺകുട്ടിയായിപ്പോയത് കൊണ്ട് ഇത്ര മ്ലേച്ഛത്തരം പാടുണ്ടോ? ലിംഗസമത്വം, […]

ഒറ്റ നോട്ടത്തിൽ ഷാരുഖ് ഖാൻ തന്നെ..പക്ഷേ ഷാരുഖ് ഖാൻ അല്ല. ഇബ്രാഹിം ഖാദ്രി സമൂഹ മാധ്യമങ്ങളിൽ തരംഗമാവുകയാണ്. കിങ്ങ് ഖാൻ എന്നറിയപ്പെടുന്ന ഷാരുഖ് ഖാനെ പോലിരിക്കുന്നു എന്ന് കേൾക്കാൻ കൊതിക്കുന്നവർക്കിടയിലെ ഭാഗ്യവാനാണ് ഇബ്രാഹിം. കാരണം ഇബ്രാഹിമിനെ കണ്ടാൽ ഷാരുഖ് ഖാൻ ആണെന്നേ പറയൂ. പല തവണ ഷാരുഖ് ഖാൻ ആണെന്ന് തെറ്റിദ്ധരിച്ച് ജനം ഇബ്രാഹിം ഖാദ്രിയെ വളയുകയും അലറി വിളിക്കുകയും, സെൽഫിയെടുക്കാൻ ശ്രമിക്കുകയുമെല്ലാം ചെയ്തിട്ടുണ്ട്. ഹ്യൂമൻസ് ഓഫ് ബോംബേ എന്ന പേജിലൂടെയാണ് ഇബ്രാഹിമിന്റെ കഥ പുറത്ത് വന്നത്. […]

തിരുവനന്തപുരം: ആയിരവും കടന്ന പാചകവാതക സിലിണ്ടറിന്‍റെ വില കുതിക്കുമ്പോള്‍ ആശങ്ക പങ്കുവെച്ച് തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍. ഈ അനിയന്ത്രിതമായ വിലക്കയറ്റത്തിന് കടിഞ്ഞാണിടാൻ അങ്ങേയ്ക്ക് കഴിയില്ലേ എന്നാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ആര്യ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ചോദിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റ്: രാവിലെ പോകാനിറങ്ങിയപ്പോൾ അമ്മയുടെ ആശങ്ക “ഡേയ് 1006 രൂപ ആയി ഒരു കുറ്റി ഗ്യാസിന്, ഇക്കണക്കിന് നിന്റെ കല്യാണം ആകുമ്പോ മൂവായിരം ആകുമല്ലോ മക്കളെ” ” അച്ഛാ ദിൻ വരുന്നതാണ് അമ്മ ” എന്നും പറഞ്ഞ് […]

തിരുവനന്തപുരം: അവസാന നാളുകളില്‍ നടന്‍ തിലകന്‍ ആത്മകഥയെഴുതാനുള്ള തയ്യാറെടുപ്പിലായിരുന്നുവെന്ന് മകന്‍ ഷമ്മി തിലകന്റെ വെളിപ്പെടുത്തല്‍. ഷമ്മി തിലകന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ വന്ന ഒരു കമന്റിന് മറുപടി പറയവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. “ആത്മകഥ എഴുതാൻ താൽപ്പര്യമുണ്ടോ എന്ന് തിലകൻ സാറിനോട് അഭിമുഖത്തിൽ ഒരാൾ ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞതോർമ്മ വരുന്നു: “ഞാൻ സത്യസന്ധമായി ആത്മകഥ എഴുതിയാൽ പലതും എഴുതേണ്ടി വരും. ഇവിടെയുള്ള പല പ്രമുഖ സിനിമാക്കാരുടെയും കുടുംബ ജീവിതം തകരും. തൽക്കാലം ഞാനതുദ്ദേശിക്കുന്നില്ല ” എന്നായിരുന്നു”-എന്നാണ് ഷമ്മിയുടെ പോസ്റ്റിന് […]

നടനും നിര്‍മ്മാതാവുമായ ഉണ്ണി മുകുന്ദന്‍ തനിക്ക് നല്‍കിയ വാക്ക് പാലിച്ചതിനെക്കുറിച്ച് നടന്‍ അനീഷ് രവി ഫേസ്ബുക്കില്‍ പങ്കുവച്ച പോസ്റ്റ് ശ്രദ്ധേയമാകുന്നു. അടുത്ത പ്രോജക്ടില്‍ താനുമുണ്ടാകുമെന്ന് അനീഷ് രവിയോട് ഉണ്ണി മുകുന്ദന്‍ പറഞ്ഞിരുന്നു. ‘ഷഫീഖിന്റെ സന്തോഷം’ എന്ന സിനിമയിലൂടെ ഉണ്ണി മുകുന്ദന്‍ ആ വാക്ക് പാലിച്ചതായി അനീഷ് രവി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റ്: അതൊരു വെറും വാക്കല്ലായിരുന്നു … “അടുത്ത പ്രോജെക്ടിൽ ചേട്ടനുണ്ടാവും അതിനായ് ഒരോർമ്മപ്പെടുത്തൽ കൂടി വേണ്ട ” ഒടുവിൽ കണ്ടു പിരിഞ്ഞപ്പോൾ അദ്ദേഹം തന്ന വാക്കായിരുന്നു […]

വിജയ് ബാബുവിനെതിരെ അഭിനേതാക്കളുടെ സംഘടനയായ അമ്മ പുറത്തിറക്കിയ പത്രക്കുറിപ്പിൽ തന്റെ പേരും ഉൾപ്പെടുത്തിയതിനെതിരെ നടൻ‌ ഷമ്മി തിലകൻ. ഷമ്മി തിലകനെതിരെയുള്ള അന്വേഷണത്തിനായി ഡിസിപ്ലിനറി കമ്മിറ്റിയുടെ മുമ്പാകെ ഹാജരാകുവാനുള്ള നോട്ടീസ് കൊടുത്തിരുന്നുവെങ്കിലും അദ്ദേഹം കൂടുതൽ സമയം ആവശ്യപ്പെട്ടുകൊണ്ട് മെയ് 17 തീയതി ഹാജരാകുവാൻ ആവശ്യപ്പെട്ടിട്ടുണ്ട് എന്നായിരുന്നു പത്രക്കുറിപ്പിൽ ഉൾപ്പെടുത്തിയിരുന്നത്. വസ്തുതാ വിരുദ്ധമായ പ്രസ്താവനയാണിതെന്നും ഈ നിമിഷം വരെ അങ്ങനെയൊരു ആവശ്യം ഉൾക്കൊള്ളുന്ന അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും ഷമ്മി തിലകൻ പറയുന്നു. ഷമ്മി തിലകന്റെ ഫേസ്ബുക്ക് പോസ്റ്റ്: 01/05/2022-ൽ “അമ്മ” സംഘടന […]

നി‍ർമ്മാതാവും നടനുമായ വിജയ് ബാബുവിന് എതിരെയുള്ള ബലാത്സംഗ കേസ് ഏറെ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരിക്കുകയാണ്. ചലച്ചിത്രലോകത്തു നിന്നും, അല്ലാതെയും നിരവധി പേര്‍ സംഭവത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരുന്നു. കേസിലെ യഥാര്‍ത്ഥ ഇര താനാണെന്നായിരുന്നു വിജയ് ബാബുവിന്റെ പ്രതികരണം. ഈ അവസരത്തിൽ സംവിധായകൻ അഖിൽ മാരാർ പങ്കുവച്ച പോസ്റ്റാണ് ശ്രദ്ധനേടുന്നത്. വിജയ് ബാബുവിന്റെ പേരെടുത്ത് പറയാതെയാണ് അഖിലിന്റെ പോസ്റ്റ്. ഇരയ്ക്ക് എന്നും ഒറ്റ ലക്ഷ്യമേ ഉള്ളു, ആർക്കെങ്കിലും വേണ്ടി ആരെയെങ്കിലും കുടുക്കുക. ഇരകൾ മാറി കൊണ്ടേ ഇരിക്കും. മറ്റാരുടെയോ ചൂണ്ടയിൽ ഇരകളെ […]

കണ്ണൂർ: ഡിവൈഎഫ്ഐക്ക് മുന്നറിയിപ്പുമായി അ‍ർജ്ജുൻ ആയങ്കി. വെറുതെ എന്നെക്കൊണ്ട് എല്ലാ കാര്യങ്ങളും പറയിപ്പിക്കരുതെന്നാണ് മുന്നറിയിപ്പ്. പിന്നാലെയുണ്ടാകുന്ന രാഷ്ട്രീയ സംഘർഷങ്ങൾക്ക് ഡിവൈഎഫ്ഐ നേതൃത്വം ഉത്തരവാദിത്തം പറയേണ്ടി വരും. വിചാരണ ചെയ്യുന്ന സാഹചര്യം വന്നാൽ പ്രതികരിക്കാൻ നിർബന്ധിതനാകുമെന്നും അർജുൻ പറയുന്നു. നേരത്തെ മെയ് ഒന്നിന് നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന പത്രസമ്മേളനം താത്കാലികമായി ഉപേക്ഷിക്കുന്നതായും കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ അര്‍ജുന്‍ ആയങ്കി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിട്ടുണ്ട്. അര്‍ജുന്‍ ആയങ്കിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്: ഒരു ജില്ലാ നേതാവ് ചാനലുകാര്‍ക്ക് വാര്‍ത്തകള്‍ ചോര്‍ത്തിക്കൊടുക്കുന്നു എന്നതുമായി […]

error: Content is protected !!