ഭാരം കുറയ്ക്കാൻ ഡയറ്റും വ്യായാമവുമൊക്കെ ചെയ്യുന്നവരുണ്ട്. എന്നാൽ ആരോഗ്യകരമായ രീതിയിലാണ് ശരീരഭാരം കുറയുന്നതെന്നും ശരീരത്തെ അത് ദോഷകരമായി ബാധിക്കുന്നില്ലെന്നും ഉറപ്പുവരുത്തേണ്ടതുണ്ട്. ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ, അമിതവണ്ണം എളുപ്പം കുറയ്ക്കാം

ദിവസവും രാവിലെ വെറും വയറ്റിൽ ചെറുചൂടുവെള്ളം കുടിച്ച് ദിവസം തുടങ്ങണമെന്നാണ് അവർ പറയുന്നത്. ശരീരത്തിലെ അമിത കൊഴുപ്പ് കുറയ്ക്കാനും ഉപാപയപ്രവർത്തനം മെച്ചപ്പെടുത്താനും സഹായിക്കുന്നു.

×