ഇന്ത്യന്‍ സിനിമ
”ഈ വിഡ്ഢി ആരായാലും ശരി ഞാന്‍ ദീപികയോ കത്രീനയോ ആലിയയോ അല്ലെന്ന് അയാള്‍ക്ക് അറിയുമോ? ഐറ്റം ഡാന്‍സ് ചെയ്യാന്‍ വിസമ്മതിച്ച ഒരേ ഒരു നടിയാണ് ഞാന്‍, അതുപോലെ ഖാന്മാരുടെയും കുമാറിന്റെയും ബിഗ് ഹീറോ സിനിമ ചെയ്യാന്‍ വിസമ്മതിച്ച നടിയാണ്; അതോടെയാണ് ബോള്ളിവുഡ് ഗ്യാങ്ങിലെ പുരുഷന്മാരും സ്ത്രീകളും എനിക്ക് എതിരായത്; ഞാനൊരു രജ്പുത് സ്ത്രീയാണ്, ഞാന്‍ എന്റെ അരക്കെട്ട് ഇളക്കില്ല എല്ലൊടിക്കും”! ഐറ്റം ഡാന്‍സുകാരി എന്ന മുന്‍മന്ത്രിയുടെ പരാമര്‍ശത്തിന് മറുപടിയുമായി കങ്കണ
ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്റെ തമിഴ്, തെലുങ്ക് റിമേക്ക് ഒരുങ്ങുന്നു
എല്ലാ രീതിയിലും ഫെമിനിസ്റ്റ്; ദിയയുടെ വിവാഹം നടത്തിയത് പെണ് പൂജാരി
ആത്മഹത്യ ചെയ്യുന്നത് ഭീരുത്വമാണെന്ന് എനിക്കറിയാം ,പക്ഷെ ഇങ്ങനെ ജീവിക്കുന്നതിനും എന്ത് അര്‍ത്ഥമാണുള്ളത്? എന്റെ ഭാര്യയും അവരുടെ അമ്മയും എന്നെ ഒരിക്കലും മനസ്സിലാക്കിയിട്ടില്ല, അതിന് അവര്‍ ശ്രമിച്ചിട്ടുമില്ല; എന്നും വഴക്കാണ്, രാവിലെയും വൈകിട്ടും വഴക്കു തന്നെ, ഇനി എനിക്കിത് സഹിക്കാന്‍ കഴിയില്ല, കാരണം അവളുടെ സ്വഭാവം അങ്ങനെയാണ്; ഭാര്യയെയും ഭാര്യാമാതാവിനെയും കുറിച്ച് അന്തരിച്ച നടന് സന്ദീപ് നഹറിന്റെ അവസാന പോസ്റ്റ് !
ഒരു വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ ബോളിവുഡ് നടി ദിയ മിര്‍സ വിവാഹിതയായി