ഇന്ത്യന്‍ സിനിമ
അടുത്ത മാസം മുതല്‍ നിങ്ങള്‍ക്ക് ശമ്പളം നല്കാന് എനിക്കാവുമോ എന്നറിയില്ല; എല്ലാം മുന്‍കൂട്ടി കണ്ട് സംസാരിക്കുന്നതു പോലെയായിരുന്നു ആ വാക്കുകള്‍; കഴിഞ്ഞ 10 ദിവസമായി അദ്ദേഹം വളരെ അസ്വസ്ഥനായിരുന്നു; സുശാന്തിന്റെ അവസാന ദിനങ്ങളിലെ സ്വഭാവം വെളിപ്പെടുത്തി ജോലിക്കാരന്റെ വാക്കുകള്‍ ഇങ്ങനെ...
വളരെ കുറച്ചു ദിവസത്തെ പരിശീലനം കൊണ്ടു തന്നെ ധോണിയുടെ പ്രശസ്തമായ ഹെലികോപ്റ്റര്‍ ഷോട്ട് കളിക്കാന്‍ സുശാന്ത് പഠിച്ചു; ധോണിക്കു ശേഷം ഇത്രയും മികച്ച രീതിയില്‍ ഹെലികോപ്റ്റര്‍ ഷോട്ട് മറ്റൊരാള്‍ കളിച്ചിട്ടുണ്ടെങ്കില്‍ അത് സുശാന്തായിരിക്കും; ഒരിക്കല്‍ സുശാന്തിന്റെ ബാറ്റിങ് കണ്ട് സാക്ഷാൽ സച്ചിന് ടെണ്ടുല്‍ക്കര്‍ പോലും ഞെട്ടി
നടന് സുശാന്ത് സിംഗ് രജ്പുതിന്റെ മരണത്തിന് പിന്നില്‍ ബോളിവുഡിലെ പടലപ്പിണക്കങ്ങളോ? പൊലീസ് അന്വേഷിക്കും