ഇന്ത്യന്‍ സിനിമ
ഇപ്പോള്‍ വിവാഹിതനാകാന്‍ സിദ്ധാര്‍ഥ് മാനസികമായി തയാറെടുത്തിട്ടില്ല.....ഇക്കാര്യത്തെക്കുറിച്ച് സിദ്ധാര്‍ഥ് ഇഷിതയുമായി ചര്‍ച്ച നടത്തി..... ഇരുവരും ഒരുമിച്ചെടുത്ത തീരുമാനപ്രകാരമാണ് വിവാഹം മാറ്റിവച്ചത്.....പ്രിയങ്ക ചോപ്രയുടെ സഹോദരന്റെ വിവാഹം മുടങ്ങാന്‍ കാരണം.....വെളിപ്പെടുത്തലുമായി അമ്മ