മലയാള സിനിമ
ഗായിക സുചിത്രയുടെ വെളിപ്പെടുത്തലില്‍ റിമ കല്ലിങ്കല്‍ കുടുങ്ങും. ഗുരുതര ആരോപണത്തില്‍ അന്വേഷണം നടത്താന്‍ സര്‍ക്കാരും നിര്‍ബന്ധിതരായേക്കും; റിമ കല്ലിങ്കലിന്റെ വീട്ടില്‍ ലഹരി പാര്‍ട്ടി നടത്താറുണ്ടെന്നും ലഹരി ഉപയോഗം റിമയുടെ കരിയര്‍ തകര്‍ത്തുവെന്നും ഗായിക സുചിത്ര വെളിപ്പെടുത്തിയ ഷോക്കില്‍ സിനിമാലോകം
ഹേമാ കമ്മിറ്റി വിട്ട് നിങ്ങൾ വയനാട്ടിലെ ദുരന്തത്തെ കുറിച്ച് സംസാരിക്കൂ; അഞ്ചാറ് വർഷം മുമ്പ് നടന്ന തെളിവെടുപ്പിനെക്കുറിച്ചും റിപ്പോർട്ടിൽ എഴുതിയ കാര്യങ്ങളെ കുറിച്ചും ഓർമയില്ല, റിപ്പോർട്ടിനെ കുറിച്ച് എല്ലാം ജസ്റ്റിസ് ഹേമ പറയട്ടെ; ഹേമാ കമ്മിറ്റി റിപ്പോർട്ട് ചർച്ചയാക്കുന്നത് എന്തിനെന്ന് നടി ശാരദ
റിമ കല്ലിങ്കലിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഗായിക സുചിത്ര; റിമ മയക്കുമരുന്ന് പാര്‍ട്ടികള്‍ നടത്തിയെന്ന് ആരോപണം; എത്ര പെണ്‍കുട്ടികള്‍ ലഹരിപ്പാര്‍ട്ടികളില്‍ പങ്കെടുത്തിട്ടുണ്ട് എന്നറിയാമോയെന്നും സുചിത്രയുടെ ചോദ്യം; റിമയുടെ കരിയര്‍ തകര്‍ന്നെങ്കില്‍ അതിന് കാരണം അവര്‍ നടത്തിയ പാര്‍ട്ടികളെന്നും ആരോപണം