മലയാള സിനിമ
മുകേഷിന് കൂടുതൽ കുരുക്ക്: ആലുവ സ്വദേശിനിയായ നടിയുടെ പരാതിയിൽ തൃശൂരിലും കേസ്
അഭിനേതാക്കളുടെ സംഘടനയും നേതൃത്വവും ആദ്യം പ്രതികരിക്കുകയെന്നതാണ് സംഘടനാരീതി. അങ്ങനെയുള്ള ഔദ്യോഗികപ്രതികരണങ്ങള്‍ക്ക് ശേഷമാണ് അംഗമെന്ന നിലയില്‍ അഭിപ്രായം പറയേണ്ടത് എന്ന് വിശ്വസിക്കുന്നതുകൊണ്ടാണ് ഇത്രയും കാത്തത്. സിനിമയില്‍ ശക്തികേന്ദ്രമില്ല, ഹേമകമ്മിറ്റി റിപ്പോര്‍ട്ട് സ്വാഗതാര്‍ഹം: മമ്മൂട്ടി
കാവ്യ മാധവന്റെ ലക്ഷ്യയുടെ മോഡലായി മീനാക്ഷി; ലൈക്കടിച്ച് മഞ്ജു വാര്യര്‍