മലയാള സിനിമ
രഞ്ജിത്തിനെതിരെ പരാതി നൽകിയ നടി സിനിമാ സംവാദ പരിപാടിയിൽ നിന്ന് പിന്മാറി
മുകേഷിന് ജാമ്യം നല്‍കരുത്; കേസ് അട്ടിമറിക്കപ്പെടാന്‍ സാധ്യതയെന്ന് പൊലീസ്
ഹരിഹരന് ആരെയും ഓപ്പണായി ശല്യപ്പെടുത്തില്ല, വളരെ മനോഹരമായി മറ്റൊരാളിലൂടെയാകും സമീപിക്കുക; സഹകരിക്കാത്ത നടിമാരെ ക്യാമറയ്ക്കു മുന്നില്‍ പൊരിക്കും, ഒടുവില്‍ നടിമാര്‍ക്ക് വഴങ്ങി കൊടുക്കേണ്ടി വരും; പല നടിമാരും ഇക്കാര്യം തന്നോട് പറഞ്ഞിട്ടുണ്ട്, നേരില്‍ കാണുന്നതല്ലാതെ മറ്റൊരു മുഖം ഹരിഹരനുണ്ട്; ചാര്‍മ്മിള കൊടുക്കുമോയെന്നാണ് ഹരിഹരന് തന്നോട് ചോദിച്ചതെന്ന് വിഷ്ണു
സംവിധായകന് ഹരിഹരന് കുരുക്കില്‍: ചാര്‍മിള ഉന്നയിച്ച ആരോപണം ശരി വെച്ചു നടൻ വിഷ്ണു
'പാപം ചെയ്യാത്തവർ കല്ലെറിയട്ടെ, പാപികളുടെ നേരെ മാത്രം'; ആരോപണങ്ങൾ വ്യാജം, നിയമപരമായി നേരിടുമെന്ന് ജയസൂര്യ