Cinema
കോടതിയെ തെറ്റിദ്ധരിപ്പിക്കും വിധം രേഖകള് ഹാജരാക്കി നടന് നിവിന് പോളിക്കെതിരെ പരാതി നല്കിയ നിര്മ്മാതാവ് പിഎ ഷംനാസിനെതിരെ അന്വേഷണത്തിന് കോടതി ഉത്തരവ്. വൈക്കം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല് മജിസ്ട്രേട്ട് കോടതിയാണ് ഇയാള്ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചത്. കോടതിയില് വ്യാജ സത്യവാങ്മൂലം നല്കിയതിനും കോടതിയെ തെറ്റിദ്ധരിപ്പിക്കും വിധം രേഖകള് ഹാജരാക്കിയതിനും എതിരായാണ് അന്വേഷണം
പ്രേക്ഷകർക്ക് പുതിയ പ്രതീക്ഷയുമായി എത്തുന്ന ‘സാഹസം’ചിത്രം ഓഗസ്റ്റ് എട്ടിന് പുറത്തിറങ്ങും.
ബാബുരാജ് മത്സരത്തില്നിന്ന് മാറി നില്ക്കണം, മടുത്തിട്ടാണ് മോഹന്ലാല് അമ്മ പ്രസിഡന്റ് സ്ഥാനത്തുനിന്നു മാറിയത്: മല്ലിക സുകുമാരന്
നടൻ ബാബുരാജിനെതിരെ സാമ്പത്തിക തട്ടിപ്പിന് കേസെടുത്ത് പൊലീസ്. ഒരുകോടി 61 ലക്ഷം രൂപ തട്ടിയെന്ന് പരാതി