Column
                പ്രവചനങ്ങള്‍ക്ക് ഇനി പ്രസക്തിയില്ല; അത്രയേറെ സങ്കീര്‍ണമാണ് ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പ്; ബിജെപിക്ക് ഭൂരിപക്ഷം കിട്ടിയാല്‍ മോദി വീണ്ടും പ്രധാനമന്ത്രിയാകും; ഇന്ത്യ സഖ്യത്തിനാണു ഭരണമെങ്കില്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി ആയേക്കില്ല;  അങ്ങിനയെങ്കില്‍ മല്ലികാര്‍ജുന്‍ ഖാര്ഗെയ്ക്കാകും മുന്‍തൂക്കം; ജോര്‍ജ്ജ് കള്ളിവയലില്‍ എഴുതുന്നു
            
                മാധ്യമങ്ങള്‍ പറയുന്നത് മോദിയല്ല അടുത്ത പ്രധാനമന്ത്രി എന്നാണ്. എന്നാല്‍ ബിജെപി ഭരണത്തിൽ വരില്ല എന്നവർ പറയുന്നുമില്ല. വിരമിക്കല്‍ പ്രായത്തിലെത്തിയ മോദിജിയുടെ കാര്യത്തില്‍ ആര്‍എസ്എസ് എന്ത് തീരുമാനിക്കും എന്നത് കാത്തിരുന്ന് കാണണം. 'ബിജെപി ആര്‍എസ്എസിനേക്കാള്‍ വളര്‍ന്നാലും' ആര്‍എസ്എസിനൊപ്പം എത്തില്ല. നിതിൻ ഗഡ്കരിയുടെ ശുക്രന് ഉദിക്കുമോ ? - ദാസനും വിജയനും
            
                ഇന്ത്യൻ രാഷ്ട്രീയത്തിലെ ആദ്യത്തെ 10 ചാണക്യന്മാരിൽ ഒരാളാണ് നിതിൻ ഗഡ്കരി. ഇന്ന് ജീവിച്ചിരിക്കുന്നവരിൽ ഏറ്റവും അഗ്രഗണ്യൻ. വിരമിക്കലോളം എത്തിയ നരേന്ദ്രമോഡി കഴിഞ്ഞാല്‍ പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് പരിഗണിക്കപ്പെടാന്‍ സാധ്യതയുള്ള ഒരാള്‍. മോദിയെ പ്രധാനമന്ത്രിയാക്കാന്‍ ചരടുവലിച്ച ഗഡ്കരിക്ക് ശുക്രന് ഉദിക്കുമോ ? - ദാസനും വിജയനും
            
                പഴയ ബ്ലാക്ക് മെയിലിങ് പേരുമാറ്റി കേരളത്തിലിപ്പോള്‍ ഏറെ തഴച്ചുവളരുന്ന ഒരു കച്ചവടമാണ് 'ഹണി ട്രാപ്പ് ' എന്ന 'തേൻ കെണി' ? സൂപ്പര്‍ സ്റ്റാറിന്റെ വലംകൈ ആയിരുന്ന നിര്‍മ്മാതാവ് മുതല്‍ മധ്യകേരളത്തിലെ എംഎല്‍എ വരെ ഈ വലയില്‍ കുടുങ്ങി കോടികള്‍ നഷ്ടമായവര്‍. ലോട്ടറി - കഞ്ചാവ് - കൊക്കൈൻ കച്ചവടം പോലെ കോടികള്‍ ഒഴുകുന്ന ഈ 'വിപണി'യ്ക്കു കടിഞ്ഞാണ്‍ ഇട്ടില്ലെങ്കില്‍ കോട്ടക്കലിലെ പാവം കോടീശ്വരനെപ്പോലെ ജീവന് നഷ്ടമാകുന്നവരുടെ എണ്ണം പെരുകും ? - ദാസനും വിജയനും
            
                തോറ്റവരാണ് പിന്നീട് ഇന്ത്യന്‍ ജനതയുടെ ഹൃദയം കവര്‍ന്നത്. ഇന്ദിരാഗാന്ധി മുതല്‍ ഒറ്റ എംഎല്‍എയുമായി നിയമസഭയിലിരുന്ന് പിന്നീട് തമിഴകം വാണ കരുണാനിധി, ഒമ്പതുകളുടെ നേതാവെന്ന് ആക്ഷേപം കേട്ട കെ കരുണാകരന്, തകര്‍ന്നുപോയ പാര്‍ട്ടിക്ക് ആന്ധ്രയില്‍ ഭരണം തിരിച്ചുപിടിച്ച വൈഎസ്ആര്‍, ഇല്ലാത്ത കുറ്റത്തിന് ജയിലില്‍ കിടന്ന് ഒടുവില്‍ കര്‍ണാടക തിരിച്ചുപിടിച്ച ഡികെ ശിവകുമാര്‍ എന്നിവര്‍ ഉദാഹരണം. ഇപ്പോള്‍ അങ്ങനൊരുവനാണ് രാഹുല്‍ ഗാന്ധി. ജൂണ്‍ 4-ന് എന്തും സംഭവിക്കാം - ദാസനും വിജയനും
            
                441 സീറ്റുകളില്‍ മാത്രം മത്സരിച്ച് 400 + സീറ്റുകള്‍ അവകാശപ്പെടുന്ന ബിജെപിയുടെ കണക്കുകള്‍ ശരിയാകണമെങ്കില്‍ ബംഗാള്‍, തമിഴ്നാട്, കേരളം, തെലുങ്കാന, പഞ്ചാബ് സംസ്ഥാനങ്ങളിലെ 111 സീറ്റുകള്‍ തൂത്തുവാരണം ! അതുണ്ടാകില്ലെന്നു മാത്രമല്ല, കൈയ്യിലുള്ളത് ചിലത് നഷ്ടപ്പെടുകയും ചെയ്യും. 'ഇന്ത്യ തിളങ്ങുന്നു' എന്നു  പറയേണ്ടിവരിക അപ്പോഴാണ്. മോഡി എന്ന ബലൂണില്‍ സൂചി കുത്തി പൊട്ടിയ്ക്കാന്‍ ഇന്ത്യയ്ക്ക് കഴിയുമോ ? - ദാസനും വിജയനും
            
                രാജ്യത്തിന്റെ ജനാധിപത്യ ഉത്സവത്തിന് തുടക്കമിടുമ്പോള്‍ അങ്ങ് ജയിലില്‍ കിടക്കുന്ന കെജരിവാള്‍ മുതല്‍ തിരുവനന്തപുരത്തെ ചന്ദ്രശേഖര്‍ - തരൂര്‍ പോര് വരെ ചര്‍ച്ചയാവുകയാണ്. ഇന്ത്യ മുന്നണിയെ രാഹുലിനൊപ്പം സച്ചിന് പൈലറ്റും ഡികെ ശിവകുമാറും രേവന്ത് റെഡ്ഡിയും അഖിലേഷും തലകുത്തി നിന്ന് നയിക്കുമ്പോള്‍ രാജസ്ഥാനിലും മധ്യപ്രദേശിലും ഹരിയാനയിലും മുഖ്യമന്ത്രിമാരുടെ പേരിനുപോലും പ്രശസ്തിയില്ല. എല്ലാം മോദി ഗ്യാരണ്ടിയില്‍ കേന്ദ്രീകരിക്കുമ്പോള്‍ മറിമായങ്ങള്‍ സംഭവിക്കാം - ദാസനും വിജയനും
            
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/media_files/8PbUVHxKfSTQ4AmGSxQI.webp)
/sathyam/media/media_files/XmxqO7iIKUgDTIbkmcyS.jpg)
/sathyam/media/media_files/mJOy3zjD1SXfM5K4C65t.jpg)
/sathyam/media/media_files/sBn3WUCVIItmLGd6jgFe.jpg)
/sathyam/media/media_files/jQ0xn9pnjIX5K7PYNakY.jpg)
/sathyam/media/media_files/hqL2MkJGxZrw0ANQvNSN.jpg)
/sathyam/media/media_files/L4Dr60SGRVZTdPfP4u0u.jpg)
/sathyam/media/media_files/UttWq6bHprmuYasmV0X8.jpg)
/sathyam/media/media_files/6eewSepLasQeGhSzyYEo.jpg)
/sathyam/media/media_files/FcfwBy4oTswAEaYIXVUp.jpg)