Column
                'സോഷ്യല്‍ മീഡിയ' അറിയാതെ ഉപയോഗിച്ചപ്പോള്‍ 'ഒര്‍ജിനല്‍ മീഡിയ'യുടെ മേധാവികളിലൊരാള്ക്ക് പണിപോയത്രെ ! ഒന്ന് സൊള്ളിയതാണ്. ചിത്രങ്ങള്‍ പോയത് ഗ്രൂപ്പുകളിലേയ്ക്ക് ! അത് മുതലാളിമാരുടെ കൈയ്യില്‍ കിട്ടിയപ്പോള്‍ പണി തെറിച്ചത് കേരളം അറിയുന്ന ഉന്നതന്റേത് ? പിന്നെ ചില മാധ്യമ അതിഥി തൊഴിലാളി വിശേഷങ്ങളും
            
                ഇന്ത്യയില്‍ കാലം അതിവേഗം മാറുന്നു. സോഷ്യൽ മീഡിയ തുറന്നാൽ രാഹുൽ ഗാന്ധിയുടെ ലോക്സഭാ പ്രസംഗം മാത്രമാണ്. ജീവിതത്തതിൽ ഓരോ തവണയും ജയിച്ചു മാത്രം കയറിവന്ന രണ്ടുപേരും അപ്പുറത്ത് ജയിച്ചിട്ടും തോറ്റവരേക്കാൾ കഷ്ടത്തിൽ ഇരിക്കുന്നത് ഒരു ഗതികേട് തന്നെയാണ്. എന്തായാലും ഒറിജിനലുകളും ഡ്യൂപ്ലിക്കേറ്റുകളും തമ്മിലുള്ള അങ്കമാണ് ഇപ്പോള്‍ ഇന്ത്യയില്‍ - ദാസനും വിജയനും
            
                കേരളത്തിലെ വടക്കേന്ത്യക്കാരായ ബാങ്ക് മാനേജര്‍മാര്‍ നമ്മുടെ കുട്ടികളുടെ വിദ്യാഭ്യാസ വായ്പകള്‍ മുടക്കുമ്പോള്‍ നടപ്പിലാകുന്നത് ആരുടെ അജണ്ടയാണ്. സഹവര്‍തിത്വമാണ് ഇന്ത്യയുടെ കരുത്ത്. ലോകത്ത് ഇന്ത്യക്കാര്‍ മിടുക്കന്മാരായി മാറുന്നതും ആ കരുത്തിലാണ്. അത് തകര്‍ന്നാല്‍ - ദാസനും വിജയനും
            
                ആദി ശങ്കരനുശേഷം ഇന്ത്യ മുഴുവന്‍ കാല്‍നടയായി നടന്നുനീങ്ങിയ മഹാ നേതാവാണ് ഇന്നിപ്പോള്‍ രാഹുല്‍ ഗാന്ധി. അദ്ദേഹത്തെ പപ്പുവെന്ന് വിളിച്ചവരും വിളിപ്പിച്ചവരുമൊക്കെ ഇപ്പോള്‍ വലിയ പപ്പുമാരായി മാറി. എനിക്ക് 2024 വേണ്ടെന്ന് പറഞ്ഞു അതിനപ്പുറമുള്ളതിനെ ലക്ഷ്യം വയ്ക്കുന്ന രാഹുല്‍ സഞ്ചരിക്കുന്നത് ശരിയായ പാതയിലെന്ന് കോണ്‍ഗ്രസുകാര്‍ പോലും മനസിലാക്കി തുടങ്ങിയതെയുള്ളൂ. ഇനിയാണ് യഥാര്‍ത്ഥ കളി - ദാസനും വിജയനും
            
                പ്രിയങ്ക ഗാന്ധി വാരണാസിയിൽ മത്സരിച്ചിരുന്നുവെങ്കിൽ എന്താകുമായിരുന്നു സ്ഥിതി. വാരണാസിയിൽ പതിച്ച ചെരുപ്പ് നല്കുന്ന അപായ സൂചന എന്ത് ? പ്രധാനമന്ത്രിയും ആര്‍എസ്എസും പോലെ തന്നെയാണ് കേന്ദ്രത്തിലെ ബിജെപിയും കേരളത്തിലെ ബിജെപിയും മുന്നോട്ടുപോകുന്നത്. പല നേതാക്കളും തമ്മില്‍ കണ്ടിട്ടും സംസാരിച്ചിട്ടും കാലങ്ങളായി. എത്ര ഉയരത്തിൽ പറന്നാലും സമ്മാനം വാങ്ങുവാൻ താഴേക്ക് വന്നേ പറ്റൂ എന്നാണ് വാരണാസി നല്കുന്ന പാഠം - ദാസനും വിജയനും
            
                ആരൊക്കെ അഹങ്കരിച്ചോ അവര്‍ക്കൊക്കെ മറുപടി കിട്ടി. രമ്യയ്ക്ക് ഉള്‍പ്പെടെ ! അഹങ്കാരം വെടിഞ്ഞപ്പോള്‍ സുരേഷ് ഗോപിയും 'ഇന്‍'. സാരി കണ്ടാല്‍ പിന്നാലെ പോകുന്ന രേവണ്ണ മുതല്‍ ജഗനു വരെ ഇനി ജയില്‍ കാലം. കമല്‍നാഥിനും ഫട്നാവിസിനും കണക്കിന് കിട്ടിയപ്പോള്‍ ശരിക്കും ഞെട്ടിച്ചത് വാരണാസി ! കേരളത്തിലെ സിപിഎമ്മിന് ഇനി ബംഗാള്‍ സ്മരണയാകാം - ജനവിധി നല്കുന്ന പാഠങ്ങള്‍ - ദാസനും വിജയനും
            
                കേരളത്തില്‍ കോണ്‍ഗ്രസ് ആകെ തോറ്റ രണ്ട് ലോക്സഭാ മണ്ഡലങ്ങളില്‍ 'ഒന്നര'യും തൃശൂര്‍ ജില്ലയിലാണ്. അതിലൊന്ന് ബിജെപിക്കും കൊടുത്തു മറ്റൊന്ന് സിപിഎമ്മിനും പോയി. ഡിസിസി പ്രസിഡന്റിനാനന്ദിക്കാന് ഇനിയെന്തു വേണം ! ഇമ്മാതിരി പുഴുക്കുത്തുകള്‍ നേതൃത്വത്തിലിരുന്നാല്‍ വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തുണ്ടാകും. നിക്കണോ...? പോണോ...! എന്ന് ഇനിയും വള്ളൂരാന് സംശയം ഉണ്ടോ ആവോ ? - ദാസനും വിജയനും
            
                കേരളത്തില്‍ അടുത്തിടെ പീഡന കെണിയില്‍ പെടുകയും ഒരു വിധം തടി ഊരുകയും ചെയ്ത രണ്ടു ചലചിത്ര 'പ്രതിഭ'കളാണ് സംവിധായകന് ഒമര്‍ ലുലുവും നടന് വിജയ് ബാബുവും. രണ്ടും വിരുതന്മാര് ? കാര്യസാധ്യത്തിനായി ആണുങ്ങളുടെ പിന്നാലെ കൂടുകയും ലക്ഷ്യം നിറവേറാതെ വരുമ്പോള്‍ രാജ്യത്തെ നിയമവാഴ്ചയെ ഈ വ്യഭിചാരത്തിന് വില പറയാന്‍ ഉപയോഗിക്കുകയും ചെയ്യുന്ന സ്ത്രീകള്‍ക്കുള്ള ഇരുട്ടടിയാണ് ഒമര്‍ ലുലു കേസിലെ കോടതി ഉത്തരവ്. ഇനി ആ പരിപ്പ് കോടതിയില്‍ ചിലവാകില്ല -  ദാസനും വിജയനും
            
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/media_files/jbabRcogFFL8QQ1pgWMk.jpg)
/sathyam/media/media_files/2ibHFwR2MPOJ9FDJSo6k.jpg)
/sathyam/media/media_files/r2nS6EF2igZ15XpRjxAN.jpg)
/sathyam/media/media_files/AhcdBTaSQw2s6f0oQuQA.jpg)
/sathyam/media/media_files/laTYPkcruPJu62FCVeVZ.jpg)
/sathyam/media/media_files/iomRP4AOSlxLkkXrNHYT.jpg)
/sathyam/media/media_files/Cewv54OWLj5lLSjWqbP2.webp)
/sathyam/media/media_files/3mxnEeDAYDwEHhjyASns.jpg)
/sathyam/media/media_files/qBIyUT4hOntk7MCIuvON.jpg)
/sathyam/media/media_files/Y7LEr7KCygGKAJ21Z4lw.jpg)