Current Politics
ശബരിനാഥന് പോലീസ് സ്റ്റേഷനിലെത്തിയത് രാവിലെ 10.30ന് ! ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കി അറസ്റ്റ് ചെയ്തത് 10.50ന്. 11 മണിക്ക് മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ സര്‍ക്കാര്‍ അഭിഭാഷകനും അറസ്റ്റ് അറിഞ്ഞില്ല ! അറസ്റ്റു രേഖകള്‍ ഹാജരാക്കണമെന്ന് പ്രോസിക്യൂട്ടറോട് കോടതി. 20 മിനിറ്റിനുള്ളില്‍ ചോദ്യം ചെയ്ത് അറസ്റ്റു ചെയ്തതെങ്ങനെയെന്ന ചോദ്യം ഇനിയും ബാക്കി ! തലസ്ഥാനത്ത് നടക്കുന്നത് നാടകീയ നീക്കങ്ങള്‍
ഇൻഡിഗോ വിമാന കമ്പനി നഷ്ടത്തിലേക്ക്, ഇന്ത്യൻ റെയിൽവേ ലാഭത്തിൽ, ഇപിയെ ട്രോളി ഹരീഷ് പേരടി
വിമാനത്തിലെ പ്രതിഷേധത്തില്‍ മുന്‍ എംഎല്‍എ ശബരിനാഥനെ അറസ്റ്റു ചെയ്തേക്കും ? ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റിലേക്ക് കടന്നേക്കുമെന്ന് സൂചന. ശബരിക്ക് വിനയായത് വിമാനത്തില്‍ പ്രതിഷേധിക്കണമെന്ന നിര്‍ദേശം ! സര്‍ക്കാരും ആഗ്രഹിക്കുന്നത് ശബരിയുടെ അറസ്റ്റ്. വിവാദങ്ങളില്‍ നിന്നും തല്ക്കാലം രക്ഷനേടാമെന്നും സര്‍ക്കാരിന് പ്രതീക്ഷ. ഊരിപിടിച്ച വാളുപോയിട്ട് ഒരു പേന പോലുമില്ലാതെയാണ് പ്രതിഷേധിച്ചതെന്നു ശബരിനാഥന്
കിഫ്ബി പ്രവര്‍ത്തിക്കുന്നത് ചട്ടങ്ങളനുസരിച്ച്; ഇ.ഡിയുടെ നീക്കത്തിന് പിന്നില്‍ രാഷ്ട്രീയമെന്ന് തോമസ് ഐസക്