Current Politics
വിമാനത്തിലെ പ്രതിഷേധ വിവാദത്തില്‍ യാത്രാവിലക്കിന് പിന്നാലെ ഇപി ജയരാജനെതിരെ കേസെടുക്കാന്‍ നിര്‍ദേശിച്ചതും സര്‍ക്കാരിന് തിരിച്ചടി ! കേസെടുക്കാനാവില്ലെന്ന പോലീസ് വാദവും കോടതി തള്ളി. യൂത്ത്കോണ്‍ഗ്രസുകാരെ തള്ളിയിട്ടത് ഇപി തന്നെയെന്ന ദൃശ്യങ്ങളും വിനയായി ! ജയരാജന് തന്നെ രക്ഷിച്ചുവെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ചു പറഞ്ഞിട്ടും പ്രയോജനമുണ്ടായില്ല. വിമാനത്തിലെ പ്രതിഷേധം തടഞ്ഞ തനിക്ക് സമ്മാനം തരണമെന്ന് ആവര്‍ത്തിച്ചു പറഞ്ഞ ഇപിക്ക് കിട്ടിയത് യാത്രാവിലക്കും ക്രിമിനല്‍ കേസും മാത്രം !
കേരളം ബനാന റിപ്പബ്ലിക്ക് ആയിമാറി, പിണറായി വിജയന് വെറും ഭീരു! തുറന്നടിച്ച് ശബരീനാഥൻ
കോടതിയില്‍ പോലീസിന് കിട്ടിയത് കനത്ത തിരിച്ചടി ! മുഖ്യമന്ത്രിക്കെതിരായ വധ ഗൂഢാലോചനയെന്ന പോലീസ് വാദം ദുര്‍ബലമായി. മാസ്റ്റര്‍ ബ്രെയിനെന്ന് പോലീസ് പറഞ്ഞിട്ടും കോടതി ജാമ്യം നല്‍കിയതോടെ പൊളിയുന്നത് വിമാനത്തിലെ വധശ്രമക്കേസ് തന്നെ ! പിസി ജോര്‍ജ് കേസിന് പിന്നാലെ ശബരിനാഥനും അറസ്റ്റ് ചെയ്ത് കോടതിയിലെത്തിച്ച് ജാമ്യം കിട്ടിയതോടെ പോലീസിനും നാണക്കേട്. പോലീസ് രാഷ്ട്രീയ പ്രേരിതമായി പെരുമാറുന്നുവെന്ന ആരോപണത്തിന് ഇനി മുഖ്യമന്ത്രി മറുപടി പറയേണ്ടിവരും
പാലായുടെ പഴയ പെരുമകേട്ട റോഡുകളൊക്കെ പഴങ്കഥ, ഇപ്പോള്‍ നിറയെ കുണ്ടും കുഴിയും. പാലായില്‍ ഇങ്ങനൊരു ഗതികേട് കഴിഞ്ഞ 30 വര്‍ഷത്തിനിടെ ഇതാദ്യം. ആറുമാസം മുമ്പ് 'ഉദ്ഘാടന ആറാട്ട് ' നടത്തിയ ബൈപ്പാസിലെ സിവില്‍ സ്റ്റേഷന് ജംഗ്ഷനില്‍ ഇപ്പോള്‍ കുപ്പിക്കഴുത്തിന് പുറമെ നിറയെ കുഴികളും കൂടിയുണ്ട്. ആകെ നടക്കുന്നത് 'നിര്‍ദേശം നല്‍കലും ഫോട്ടോ ഷൂട്ടും' മാത്രം ! 15 വര്‍ഷം പിന്നിലേയ്ക്ക് നടന്ന് പാലാ...
'ലോകത്തിന് മുകളില്‍ ഉയരങ്ങളില്‍ പറക്കുന്നു' ! ഉയരത്തില്‍ പറക്കുന്ന ഇന്‍ഡിഗോ വിമാനത്തെ നോക്കി റെയില്‍വേ ട്രാക്കില്‍ നില്ക്കുന്ന പെണ്‍കുട്ടിയുടെ ചിത്രം പങ്കിട്ട് ഇന്‍ഡിഗോ. ഇപി ജയരാജനെ ഇന്‍ഡിഗോ ട്രോളിയതാണോയെന്നുള്ള ചോദ്യവുമായി സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ച ! ഇന്‍ഡിഗോയുടെ ട്വീറ്റും ചര്‍ച്ച