Current Politics
സ്വര്‍ണക്കടത്ത് കേസില്‍ സിബിഐ അന്വേഷണം വേണം; പ്രധാനമന്ത്രിക്ക് കത്തയച്ച് സ്വപ്ന സുരേഷ്
നാഷണല്‍ ഹെറാള്‍ഡ് കേസ്; രാഹുൽ ഗാന്ധിയുടെ ചോദ്യം ചെയ്യൽ ഇന്നും തുടരും
തൃശൂർ ഞാനിങ്ങെടുക്കുന്നുവെന്ന് പറഞ്ഞു വന്ന സുരേഷ് ഗോപിക്കിനി ഒന്നും വേണ്ട ! ബിജെപി രാഷ്ട്രീയത്തോട് ഗുഡ്ബൈ പറയുന്നത് ആറു വർഷത്തിന് ശേഷം. സുരേഷ് ഗോപിയെ പ്രകോപിപ്പിച്ചത് ഒരു വട്ടം കൂടി പ്രതീക്ഷിച്ച രാജ്യസഭാംഗത്വം നൽകാത്തത് ! കേന്ദ്രമന്ത്രി പദവിയടക്കം കിട്ടുമെന്ന ആശയിൽ എല്ലാം കളഞ്ഞ് കൂടെ നിന്നിട്ടും കേരള നേതാക്കൾ പണി തന്നെന്നും പരാതി. പാർട്ടിക്ക് വേണ്ടി ആരാധകരെ പോലും പിണക്കിയ സുരേഷ് ഗോപി ഒടുവിൽ ബിജെപിയുമായി വഴി പിരിയുമ്പോൾ
മുതലാളി കടന്നുപോകുമ്പോൾ പഴയ സതീർത്ഥ്യൻ കണ്ണീരോടെ വഴി വക്കിൽ കൈനീട്ടുന്നു. വണ്ടിയിൽ കയറിയാൽ ഇടംവലം നോക്കാതെ കുതിക്കുന്ന 'നന്മമരം' ഉടൻ ചാടിയിറങ്ങുന്നു. കാലും കൈയ്യും വച്ച ക്യാമറകൾ പെട്ടെന്ന് ഓടിയെത്തുന്നു. രൊക്കം സഹായം ലൈവായി പ്രഖ്യാപിക്കുന്നു. പിന്നെ വാഴ്ത്തിപ്പാടലായി .. സ്തുതിപ്പായി .. ! പക്ഷെ ഇതൊന്നുമില്ലാതെ ചില 'പിആർ രഹിത' മുതലാളിമാർ ചെയ്യുന്ന നന്മകൾ അന്തരീക്ഷത്തിലുണ്ട്. ഒരാളെയും അറിയിക്കാതെ അയ്യായിരം കുട്ടികൾക്ക് ഗൾഫിൽ സൗജന്യ വിദ്യാഭ്യാസം നൽകുന്നവർ വരെ @ ദാനം ചെയ്യാം ക്യാമറ വേണം ! - ദാസനും വിജയനും
സ്വപ്നയുടെ വെളിപ്പെടുത്തലിൽ മുഖ്യമന്ത്രിയുടെ ഭാര്യയെയും മകളെയും വിളിപ്പിക്കാനൊരുങ്ങി ഇ ഡി ! കമല വിജയനെയും വീണയേയും മൊഴിയെടുക്കാനായി വിളിക്കുക അടുത്തയാഴ്ച. സ്വപ്നയോട് ഉള്ള തെളിവുകൾ കൈമാറാനും നിർദേശം ! കെ ടി ജലീൽ, പി ശ്രീരാമകൃഷ്ണൻ, സി എം രവീന്ദ്രൻ, നളിനി നെറ്റോ എന്നിവരുടെ ചോദ്യം ചെയ്യൽ പിന്നീട്. സ്വപ്ന തെളിവുകൂടി കൈമാറിയാൽ കുരുക്കാകും
സുരേഷ് ഗോപി ബിജെപിയുടെ സജീവപ്രവർത്തനങ്ങളിൽ നിന്നും പിന്മാറുന്നു; ഇനി പാർട്ടിയിൽ സജീവമാകാനും മത്സരിക്കാനും ഇല്ലെന്ന് ദേശീയ നേതൃത്വത്തെ അറിയിച്ചു! സംസ്ഥാന നേതാക്കളുടെ അനുനയ നീക്കവും പരാജയപ്പെട്ടു; കേരളഘടകത്തിലെ ഗ്രൂപ്പുകളി മനം മടുപ്പിച്ചതായും സുരേഷ് ഗോപി. ദേശീയ നേതൃത്വത്തോട് യാത്ര പറയാൻ താരം ഉടൻ ഡൽഹിക്ക്; ഇനി സിനിമമാത്രമെന്നും താരത്തോട് അടുത്ത കേന്ദ്രങ്ങൾ