Current Politics
തോല്‍വിയുടെ പശ്ചാത്തലത്തില്‍ ജി 23 നേതാക്കള്‍ നാളെ യോഗം ചേരും ! യോഗം ഗുലാംനബിയുടെ വീട്ടില്‍ വൈകിട്ട്. പാര്‍ട്ടിക്ക് പുതിയ പ്രസിഡന്റിനെ ഉടന്‍ തീരുമാനിക്കണമെന്ന ആവശ്യത്തിലുറച്ച് നേതാക്കള്‍ ! ദേശീയ നേതൃത്വം മാറണമെന്നും പ്രവര്‍ത്തക സമിതി പുനസംഘടിപ്പിക്കണമെന്നും ആവശ്യം. ശശി തരൂരിനെ ലോക്സഭാ കക്ഷിനേതാവായി ഉയര്‍ത്തിക്കാട്ടാനൊരുങ്ങി ജി 23 നേതാക്കള്‍
പല പരാജയങ്ങളും കൂടിച്ചേര്‍ന്നുണ്ടായ പടുകുഴിയില്പ്പെട്ടുപോയിരിക്കുന്നു കോണ്‍ഗ്രസ് ! അധികാരക്കസേര ഒഴിയില്ലെന്ന് വാശിപിടിക്കുന്നവര്‍ കോണ്‍ഗ്രസിന്റെ ചരിത്രം പഠിക്കണം. കസേരയിട്ടിരിക്കാന്‍ പാര്‍ട്ടി കാണില്ലെന്നും നേതാക്കളോര്‍ക്കണം. തെരഞ്ഞെടുപ്പ് ഫലം കോണ്‍ഗ്രസിനെ ഓര്‍മ്മിപ്പിക്കുന്നത് - മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്
തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ നേതൃമാറ്റമെന്ന ആവശ്യം ഉയർത്തി ശശി തരൂർ ! ജനങ്ങളെ പ്രചോദിപ്പിക്കുന്ന നേതാക്കൾ നേതൃത്വത്തിലില്ലെന്ന വിമർശനം ലക്ഷ്യമിടുന്നത് ഗാന്ധി കുടുംബത്തെ തന്നെ. രാഹുൽ ഗാന്ധിയും അനുയായികളും നേതൃത്വത്തിൽ നിന്നും ഉടൻ മാറണമെന്ന് പറയാതെ പറഞ്ഞ് തരൂർ ! തരൂരിൻ്റെ നിലപാട് ജി 23 നേതാക്കൾ ആലോചിച്ച് എടുത്തത്