Current Politics
തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ നേതൃമാറ്റമെന്ന ആവശ്യം ഉയർത്തി ശശി തരൂർ ! ജനങ്ങളെ പ്രചോദിപ്പിക്കുന്ന നേതാക്കൾ നേതൃത്വത്തിലില്ലെന്ന വിമർശനം ലക്ഷ്യമിടുന്നത് ഗാന്ധി കുടുംബത്തെ തന്നെ. രാഹുൽ ഗാന്ധിയും അനുയായികളും നേതൃത്വത്തിൽ നിന്നും ഉടൻ മാറണമെന്ന് പറയാതെ പറഞ്ഞ് തരൂർ ! തരൂരിൻ്റെ നിലപാട് ജി 23 നേതാക്കൾ ആലോചിച്ച് എടുത്തത്
തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ കെ.സി. വേണുഗോപാല്‍ മാത്രം ഒറ്റ തിരിഞ്ഞ് ആക്രമിക്കപ്പെടുന്നു; കോണ്‍ഗ്രസ് വിജയിച്ചിരുന്നുവെങ്കിൽ ആശംസകൾ അറിയിക്കുന്ന പോസ്റ്ററുകളിൽ രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും ഒപ്പം കെ.സിയുടെ ചിത്രവും ഇന്ന് അദ്ദേഹത്തെ ആക്രമിക്കുന്നവർ വെക്കുമായിരുന്നോ? ഫേസ്ബുക്ക് കുറിപ്പ് ശ്രദ്ധേയമാകുന്നു