Current Politics
സംസ്ഥാന സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള ഏറ്റുമുട്ടല്‍ രൂക്ഷമാവുകയാണ്. അതിനിടെ ഗവര്‍ണറും ഗവണ്മെന്റും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും ഏറ്റുമുട്ടലിനെക്കുറിച്ചും പുതിയ വിവാദമുയര്‍ത്താന്‍ ഇടയാക്കുന്നതാണ് രമേശ് ചെന്നിത്തല ഉയര്‍ത്തുന്ന ചോദ്യങ്ങള്‍. ഗവര്‍ണറും ഗവണ്മെന്റും ചില പ്രതിസന്ധികളും - മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്
ഇന്ത്യൻ പ്രസിഡൻ്റിന് ഓണററി ഡി ലിറ്റ് നൽകാൻ നടപടി സ്വീകരിക്കണമെന്ന് ചാൻസലർ കൂടിയായ ഗവർണ്ണർ കേരള സർവ്വകലാശാലാ വൈസ് ചാൻസിലർക്ക് നിർദ്ദേശം നൽകിയിരുന്നോ? ഈ നിർദ്ദേശം സർക്കാരിൻ്റെ ഇടപെടലിനെ തുടർന്ന് കേരള സർവ്വകലാശാലാ വൈസ് ചാൻസിലർ നിരാകരിച്ചിരുന്നോ? ഗവര്‍ണരും സര്‍ക്കാരും തമ്മിലുള്ള പ്രശ്നങ്ങളുടെ അടിസ്ഥാനത്തില്‍ സര്‍ക്കാരിന് മുന്നില്‍ ആറ് ചോദ്യങ്ങളുമായി രമേശ് ചെന്നിത്തല
പഞ്ചാബും യുപിയുമടക്കം തെരഞ്ഞെടുപ്പ് ചൂടിലേക്ക് നീങ്ങുമ്പോള്‍ രാഹുല്‍ ഗാന്ധി ഇറ്റലിക്ക് പറക്കുന്നു ! രാഹുലിന്റെ ഇറ്റാലിയന്‍ യാത്ര വ്യക്തിപരമെന്ന് കോണ്‍ഗ്രസ്. രാഹുല്‍ എവിടേക്കെന്നോ എന്നു തിരിച്ചുവരുമെന്നോ പറയാതെ കോണ്‍ഗ്രസ് ! രാഹുലിന്റെ പഞ്ചാബിലെ റാലിയും മാറ്റി. രാഹുല്‍ ഗാന്ധിയുടെ വിദേശ സന്ദര്‍ശനം ഗോവയിലടക്കം പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ പോലും പാര്‍ട്ടി വിടുന്നതിനു പിന്നാലെ ! രാഹുലിന്റെ വിദേശ സന്ദര്‍ശനം ചര്‍ച്ചയാക്കാന്‍ ബിജെപിയും
ഉപതെരഞ്ഞെടുപ്പ് ചര്‍ച്ചകളില്‍ നിറഞ്ഞ് തൃക്കാക്കര ! കോണ്‍ഗ്രസില്‍ നിന്നും പിടിയുടെ ഭാര്യ ഉമ തോമസ് തന്നെ സ്ഥാനാര്‍ത്ഥിയായേക്കും? ഉമയെ സാഹചര്യങ്ങള്‍ ബോധ്യപ്പെടുത്തി മത്സര രംഗത്ത് ഇറക്കാന്‍ കോണ്‍ഗ്രസില്‍ ചര്‍ച്ചകള്‍ സജീവം ! ഉമ തയ്യാറല്ലെങ്കില്‍ മാത്രം മറ്റു പേരുകള്‍ പരിഗണിക്കും. സിപിഎമ്മില്‍ എം സ്വരാജിന് മുന്‍ഗണന ! സൈമണ്‍ ബ്രിട്ടോയുടെ ഭാര്യ സീന ബ്രിട്ടോയ്ക്ക് വേണ്ടിയും ചരടുവലികള്‍ സജീവം