Current Politics
അശാന്തിയുടെ നടുവില്‍ ആലപ്പുഴ ! പത്തു മണിക്കൂറിനിടെ ആലപ്പുഴ നഗരപരിധിയില്‍ നടന്നത് രണ്ടു കൊലപാതകങ്ങള്‍. പോലീസിന്റെ മൂക്കിനു കീഴെ 15 കിലോ മീറ്റര്‍ പരിധിയില്‍ നടന്ന കൊലപാതകങ്ങള്‍ നാടിനെ നടക്കി ! കൊല്ലപ്പെട്ടത് രണ്ടു പാര്‍ട്ടികളുടെയും സംസ്ഥാന നേതാക്കള്‍. പോലീസിന്റെ ഇന്റലിജന്‍സ് പരാജയമെന്ന് ആരോപണം ശക്തം
പഞ്ചാബ് നിയമസഭ തിരഞ്ഞെടുപ്പ്; ബിജെപിയുമായി സഖ്യം പ്രഖ്യാപിച്ച് അമരീന്ദര്‍ സിങ്
എൽ ജെ ഡിയിൽ പൊട്ടിത്തെറി, ഷെയ്ക് പി ഹാരിസ് അടക്കം മൂന്ന് നേതാക്കള്‍ രാജിവച്ചു