Current Politics

സതീശന്റെയും സുധാകരന്റെയും നേതൃത്വത്തില്‍ യുഡിഎഫ് തിരിച്ചുവരവിന്റെ പാതയിലെന്ന് ഇന്റലിജെന്‍സ് റിപ്പോര്‍ട്ട് ! കോണ്‍ഗ്രസ് താഴെത്തട്ടില്‍ ശക്തിപ്പെടുന്നുവെന്ന റിപ്പോര്‍ട്ടും മുഖ്യമന്ത്രിക്ക് മുന്നില്‍. സൈബര്‍ വാറില്‍ സര്‍ക്കാര്‍ സംവിധാനം പ്രതിപക്ഷത്തിന് പിന്നിലെന്ന് വിലയിരുത്തി പിണറായി വിജയന്‍. കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുമ്പോഴും മുഖ്യമന്ത്രിയുടെ സോഷ്യല്‍ മീഡിയാ പ്രമോഷന് അനുവദിച്ചത് 1.02 കോടി രൂപ ! സൈബര്‍ പോരാട്ടത്തിലൂടെ ഭരണത്തിലെ വീഴ്ചകള്‍ മറയ്ക്കാമെന്ന് പ്രതീക്ഷ. സതീശന്റെയും സുധാകരന്റേയും മുന്നില്‍ പിണറായിയുടെ സോഷ്യല്‍ മീഡിയ തന്ത്രം ഫലപ്രദമാകുമോ ? unused
സതീശന്റെയും സുധാകരന്റെയും നേതൃത്വത്തില്‍ യുഡിഎഫ് തിരിച്ചുവരവിന്റെ പാതയിലെന്ന് ഇന്റലിജെന്‍സ് റിപ്പോര്‍ട്ട് ! കോണ്‍ഗ്രസ് താഴെത്തട്ടില്‍ ശക്തിപ്പെടുന്നുവെന്ന റിപ്പോര്‍ട്ടും മുഖ്യമന്ത്രിക്ക് മുന്നില്‍. സൈബര്‍ വാറില്‍ സര്‍ക്കാര്‍ സംവിധാനം പ്രതിപക്ഷത്തിന് പിന്നിലെന്ന് വിലയിരുത്തി പിണറായി വിജയന്‍. കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുമ്പോഴും മുഖ്യമന്ത്രിയുടെ സോഷ്യല്‍ മീഡിയാ പ്രമോഷന് അനുവദിച്ചത് 1.02 കോടി രൂപ ! സൈബര്‍ പോരാട്ടത്തിലൂടെ ഭരണത്തിലെ വീഴ്ചകള്‍ മറയ്ക്കാമെന്ന് പ്രതീക്ഷ. സതീശന്റെയും സുധാകരന്റേയും മുന്നില്‍ പിണറായിയുടെ സോഷ്യല്‍ മീഡിയ തന്ത്രം ഫലപ്രദമാകുമോ ?