Current Politics

തന്നെ വായിക്കാത്തവര്‍ക്ക് തന്നെ സംഘി എന്ന് അഭിസംബോധന ചെയ്യാമെന്ന് ശശി തരൂര്‍ എംപി ! തന്റെ മൂല്യങ്ങള്‍ അവര്‍ക്ക് വേണ്ടി ഒഴിവാക്കാനുദ്ദേശിക്കുന്നില്ല. എല്‍ കെ അദ്വാനിയുടെയും നരേന്ദ്ര മോദിയുടെയും  ജന്മദിനങ്ങളില്‍ അവര്‍ക്ക് ഇനിയും ആശംസകള്‍ നേരും ! അവരുടെ രാഷ്ട്രീയ നിലപാടുകളെ ശക്തമായി എതിര്‍ക്കുകയും ചെയ്യുമെന്നും തരൂര്‍. ഗാന്ധിജി പഠിപ്പിച്ചത് മനുഷ്യത്വത്തെ ആദരിക്കാനും ബഹുമാനിക്കാനുമാണ്. അദ്ദേഹത്തിന്റെ നിലപാടാണ് താന്‍ അനുസരിക്കുന്നതെന്നും തരൂര്‍. എല്‍കെ അദ്വാനിക്ക് പിറന്നാള്‍ ആശംസ നേര്‍ന്ന തരൂരിനെ സംഘിയെന്ന് വിളിച്ച് വിമര്‍ശിച്ചവര്‍ക്ക് തരൂരിന്റെ മറുപടിunused
തന്നെ വായിക്കാത്തവര്‍ക്ക് തന്നെ സംഘി എന്ന് അഭിസംബോധന ചെയ്യാമെന്ന് ശശി തരൂര്‍ എംപി ! തന്റെ മൂല്യങ്ങള്‍ അവര്‍ക്ക് വേണ്ടി ഒഴിവാക്കാനുദ്ദേശിക്കുന്നില്ല. എല്‍ കെ അദ്വാനിയുടെയും നരേന്ദ്ര മോദിയുടെയും ജന്മദിനങ്ങളില്‍ അവര്‍ക്ക് ഇനിയും ആശംസകള്‍ നേരും ! അവരുടെ രാഷ്ട്രീയ നിലപാടുകളെ ശക്തമായി എതിര്‍ക്കുകയും ചെയ്യുമെന്നും തരൂര്‍. ഗാന്ധിജി പഠിപ്പിച്ചത് മനുഷ്യത്വത്തെ ആദരിക്കാനും ബഹുമാനിക്കാനുമാണ്. അദ്ദേഹത്തിന്റെ നിലപാടാണ് താന്‍ അനുസരിക്കുന്നതെന്നും തരൂര്‍. എല്‍കെ അദ്വാനിക്ക് പിറന്നാള്‍ ആശംസ നേര്‍ന്ന തരൂരിനെ സംഘിയെന്ന് വിളിച്ച് വിമര്‍ശിച്ചവര്‍ക്ക് തരൂരിന്റെ മറുപടി
മുല്ലപ്പെരിയാറിലെ മരംമുറി ഉത്തരവ് റദ്ദാക്കി ഉത്തരവിറങ്ങി ! വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ബെന്നിച്ചന്‍ തോമസിന്റെ സസ്‌പെന്‍ഷന്‍ ഉത്തരവും പുറത്തിറങ്ങി. മന്ത്രി തലത്തില്‍ ചര്‍ച്ച നടത്തിയില്ലെന്നും നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്നതും ബെന്നിച്ചന്‍ ജോസഫിനെതിരായ കുറ്റം ! മരംമുറിക്ക് അനുവാദം നല്‍കിയത് ഉന്നത ഉദ്യോഗസ്ഥര്‍ അറിഞ്ഞു തന്നെയെന്നതിന്റെ തെളിവുകള്‍ പുറത്ത്. സെപ്റ്റംബര്‍ 17 നടന്ന യോഗത്തിന്റെ മിനിട്സ് തമിഴ്‌നാടിന് അയച്ചത് അഡീഷണല്‍ ചീഫ് സെക്രട്ടറി ടികെ ജോസ്. 15 മരം മുറിക്കാന്‍ അനുമതി നല്‍കുന്നത് പരിഗണനയിലെന്ന് ടികെ ജോസിന്റെ കുറിപ്പ്. മരംമുറിയില്‍ ബെന്നിച്ചന്‍ തോമസ് ബലിയാടോ ?unused
മുല്ലപ്പെരിയാറിലെ മരംമുറി ഉത്തരവ് റദ്ദാക്കി ഉത്തരവിറങ്ങി ! വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ബെന്നിച്ചന്‍ തോമസിന്റെ സസ്‌പെന്‍ഷന്‍ ഉത്തരവും പുറത്തിറങ്ങി. മന്ത്രി തലത്തില്‍ ചര്‍ച്ച നടത്തിയില്ലെന്നും നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്നതും ബെന്നിച്ചന്‍ ജോസഫിനെതിരായ കുറ്റം ! മരംമുറിക്ക് അനുവാദം നല്‍കിയത് ഉന്നത ഉദ്യോഗസ്ഥര്‍ അറിഞ്ഞു തന്നെയെന്നതിന്റെ തെളിവുകള്‍ പുറത്ത്. സെപ്റ്റംബര്‍ 17 നടന്ന യോഗത്തിന്റെ മിനിട്സ് തമിഴ്‌നാടിന് അയച്ചത് അഡീഷണല്‍ ചീഫ് സെക്രട്ടറി ടികെ ജോസ്. 15 മരം മുറിക്കാന്‍ അനുമതി നല്‍കുന്നത് പരിഗണനയിലെന്ന് ടികെ ജോസിന്റെ കുറിപ്പ്. മരംമുറിയില്‍ ബെന്നിച്ചന്‍ തോമസ് ബലിയാടോ ?