Current Politics
കോണ്‍ഗ്രസിന് പുത്തന്‍ ഉണര്‍വായി ചക്ര സ്തംഭന സമരം ! എല്ലാ ജില്ലാ കേന്ദ്രങ്ങളിലും സമരത്തിനെത്തിയത് നിരവധി പ്രവര്‍ത്തകര്‍. കൊച്ചിയിലെ അനുഭവത്തിന്റെ വെളിച്ചത്തില്‍ മുന്നൊരുക്കങ്ങളുമായി കോണ്‍ഗ്രസ് നേതൃത്വവും. നികുതി ഇനിയും കുറയ്ക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകണമെന്ന് ആവശ്യം. സമരത്തിന്റെ ആവേശത്തിലും കല്ലുകടിയായി പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ അസാന്നിധ്യം ! തിരുവനന്തപുരത്ത് വഴി തടയല്‍ സമരത്തിനെത്തുമെന്ന് പാര്‍ട്ടി പറഞ്ഞിട്ടും പ്രതിപക്ഷ നേതാവ് വിട്ടു നിന്നു